ആലപ്പുഴ: ദേശീയ ജനാധിപത്യസഖ്യം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ 12 മുതല്‍ നടക്കും. 12ന് കായംകുളം, 13ന് അരൂര്‍, ചേര്‍ത്തല, കുട്ടനാട്, 15ന് ആലപ്പുഴ, 17ന് അമ്പലപ്പുഴ, മാവേലിക്കര, 16ന് ഹരിപ്പാട്, 18ന് ചെങ്ങന്നൂര്‍ കണ്‍വന്‍ഷനുകള്‍ നടക്കും. കണ്‍വന്‍ഷനുകളില്‍ ബിജപിയുടെയും ബിഡിജെഎസ്, മറ്റ് ഘടകകക്ഷികള്‍ എന്നിവയുടെയും ദേശീയ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
















