Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നവമാദ്ധ്യമങ്ങളില്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് ‘പൊങ്കാല’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2016, 08:26 pm IST
in Alappuzha

ചേര്‍ത്തല: തെരഞ്ഞെടുപ്പ് ചൂട് സോഷ്യല്‍ മീഡിയകളിലും. 36 ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഫേയ്‌സബുക്ക്, വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളും തെരഞ്ഞെടുപ്പ് ആവേശത്തെ ഏറ്റെടുത്ത് കഴിഞ്ഞു. സ്ഥാനാര്‍ഥികളുടെ പ്രചരണവും, പ്രവര്‍ത്തനങ്ങളുമെല്ലാം ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കുകയാണ്. ചേര്‍ത്തല മണ്ഡലത്തിലെ എംഎല്‍എ പി.തിലോത്തമന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത് പരിഹസിച്ച് നിരവധി പോസ്റ്റുകളാണ് ഫെയ്‌സ്ബുക്കില്‍

പ്രചരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും കാണാതിരുന്ന മാലിന്യം വോട്ടിനു വേണ്ടി നീക്കം ചെയ്യുന്ന എംഎല്‍എ എന്ന തലക്കെട്ടോടെ ഇറങ്ങിയ പോസ്റ്റ് നിരവധി പേരാണ് ലൈക്കും, ഷെയറും നല്‍കി സ്വന്തമാക്കിയത്. സൈബര്‍ സേനയുടെ പേരിലാണ് പോസ്റ്റിറങ്ങിയതെങ്കിലും നിരവധി ഗ്രൂപ്പുകളില്‍ സംഭവം ചര്‍ച്ചയായിട്ടുണ്ട്. അരൂര്‍ എംഎല്‍എ ആരിഫിനെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല.

തുറവൂര്‍ കളരിക്കല്‍ ക്ഷേത്രത്തില്‍ വോട്ട് തേടിയെത്തിയ ജനപ്രതിനിധി കളറില്‍ മുങ്ങിക്കുളിച്ചു നിന്ന് ചെണ്ട കൊട്ടുന്ന ഫോട്ടോയും പോസ്റ്റും പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വോട്ടു സ്‌പെഷല്‍ എന്ന പേരിലിറങ്ങിയ പോസ്റ്റ് കാഴ്‌ച്ചക്കാരില്‍ ചിരിയുളവാക്കി. ശബരിമലയ്‌ക്ക് മാല ഇട്ടവനെയും, ഗണപതിഹോമം നടത്തുന്നവനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ചരിത്രമുള്ള സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് നാടകങ്ങള്‍ കണ്ട് മയങ്ങില്ല എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ഇറങ്ങിയത്.

മണ്ഡലത്തിലുള്ളവരെ പത്ത് വര്‍ഷം ചെണ്ടകൊട്ടിച്ചത് പോരേ എന്നാണ് ഒരു വിരുതന്‍ പോസ്റ്റില്‍ കമന്റിട്ടത്. സമൂഹമാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് ആഘോഷമാകുകയാണ്.

സ്വന്തം സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പേജുകളും, ഗ്രൂപ്പുകളുമായി എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികളും നവ മാധ്യമങ്ങളില്‍ സജീവമായി കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

News

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.