ന്യൂദല്‍ഹി: ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കേന്ദ്രം 12,230 കോടി അനുവദിച്ചു. ഇതാദ്യമായാണ് ഇത്രയും വലിയ തുക ഒറ്റയടിക്ക് തൊഴിലുറപ്പ് പദ്ധതിക്ക് കൈമാറുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതിന്റെ വിഹിതം ലഭിക്കും.
ശമ്പളക്കുടിശിക നല്‍കാനും 2016ലെ പുതിയ പദ്ധതികള്‍ക്കും ഈ പണം വിനിയോഗിക്കാം. ഗ്രാമ വികസന മന്ത്രി റാവു ബീരേന്ദ്ര സിംഗ് പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: