Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തലയില്‍ പോരാട്ടം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 07:30 pm IST
in Alappuzha

ചേര്‍ത്തല: ചേര്‍ത്തലയില്‍ ശക്തമായ ത്രികോണ മല്‍സരത്തിന് മണ്ഡലത്തില്‍ കളമൊരുങ്ങി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ശക്തി തെളിയിക്കാന്‍ ഇക്കുറി എന്‍ഡിഎയും കളത്തിലിറങ്ങിയതോടെ ഇരു മുന്നണികളും പ്രതിരോധത്തിലായി.

ജനകീയനായ തഹസില്‍ദാരെന്ന് പേരെടുത്ത പി.എസ്.രാജീവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഹാട്രിക് നേടാന്‍ സിറ്റിങ് എംഎല്‍എ കൂടിയായ പി. തിലോത്തമനും, കന്നിയങ്കം കുറിയ്‌ക്കാന്‍ യുഡിഎഫിന്റെ ശരത്തും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ ചൂട് പിടിച്ച പ്രചരണ പ്രവര്‍ത്തനങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ പര്യടനം തുടങ്ങി.

കാല്‍പ്പന്തുകളിയില്‍ എതിരാളികള്‍ക്ക് പേടിസ്വപ്‌നമായിരുന്ന മികച്ച ഗോള്‍കീപ്പറിന്റെ കരുത്ത് തെരഞ്ഞെടുപ്പിലും പയറ്റാനൊരുങ്ങുകയാണ് രാജീവ്. പള്ളിപ്പുറത്തുകാരുടെ പ്രിയ കായികതാരം കൂടിയായ ഇദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് രാഷ്‌ട്രീയത്തില്‍ ചുവടുറപ്പിച്ചത്.

റവന്യൂ വകുപ്പില്‍ മുപ്പതു വര്‍ഷം സേവനമനുഷ്ഠിച്ച ഇദ്ദേഹം ചേര്‍ത്തലയില്‍ തഹസില്‍ദാരായിരിക്കെയാണ് വിരമിച്ചത്. കെഎസ്‌യു എന്‍എസ്എസ് കോളജ് യൂണിയന്‍ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ചേര്‍ത്തല ബ്ലോക്ക് ഭാരവാഹി, എന്‍ജിഓ അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള ലാന്‍ഡ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ,് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പള്ളിപ്പുറം നെഹ്രു യൂത്ത് സെന്ററിന്റെ സ്ഥാപക ഭാരവാഹിയും നിലവില്‍ രക്ഷാധികാരിയുമാണ്. എന്‍വൈസി ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പള്ളിപ്പുറം ഡിവിഷനില്‍ നിന്ന് ബിഡിജെഎസ് ബിജെപി സഖ്യത്തിന് വേണ്ടി മല്‍സരിച്ചിരുന്നു.

രണ്ട് തവണ എംഎല്‍എ ആയതിന്റെ അനുഭവ സമ്പത്തുമായാണ് എല്‍ഡിഎഫിന്റെ പി. തിലോത്തമന്‍ മല്‍സരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹം രാഷ്‌ട്രീയത്തിലെത്തിയത്. എഐവൈഎഫ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ്, സിസിറ്റി പ്രസിഡന്റ്, കയര്‍ഫെഡ് വൈസ് പ്രസിഡന്റ, സിപിഐ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2006 മുതല്‍ എംഎല്‍എയാണ്. നിലവില്‍ മുതിര്‍ന്ന നേതാവ് ടി. പുരുഷോത്തമനെ വെട്ടിനിരത്തിയാണ് തുലോത്തമന്‍ സീറ്റ് ഉറപ്പിച്ചത്. സിപിഎം- സിപിഐ ഭിന്നതയും, സിപിഐയ്‌ക്കുള്ളിലെ തമ്മിലടിയും മണ്ഡലത്തിലെ വികസന മുരടിപ്പും തിലോത്തമന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.എസ്. ശരത് മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളെ പിന്തള്ളി ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് കന്നിയങ്കത്തിനിറങ്ങുന്നത്. നിയമത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്ത ബിരുദധാരിയുമാണ്.

സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ കെ.എസ്.യുവിന്റെ ഭാരവാഹിയായിരുന്നു. കെഎസ്‌യു താലൂക്ക് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഭാരവാഹി, ഡിസിസി എക്‌സിക്യൂട്ടീവ് അംഗം, എന്‍എസ്‌യുഐ ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രകവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എന്‍എസ്‌യുഐ ദേശീയ സെക്രട്ടറിയും, കെപിസിസി നിര്‍വാഹക സമിതി അംഗവും, എഫ്‌സിഐ സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് മെമ്പറുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.