കടുത്തുരുത്തി: മുളക്കുളം ഷാാപ്പിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കടുത്തുരുത്തി എക്‌സൈസ് നടപടി സ്വീകരിച്ചത്. ഷാപ്പ് ലൈസന്‍സി മുളക്കുളം പള്ളിപ്പറമ്പില്‍ ചാക്കോ(56)യെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബുവും സംഘവും അറസ്റ്റു ചെയ്തത്. രാവിലെ 9ന് തുറക്കേണ്ട ഷാപ്പ് രാവിലെ 6ന് തുറന്ന് പ്രവര്‍ത്തിച്ചതിനെതിരെയാണ് നടപടി.
















