Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 10:07 pm IST
in Kottayam

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയില്‍ നിന്നും പുറംതള്ളിയ പഴയ ബെഡുകള്‍, ഷീറ്റുകള്‍ തുടങ്ങിയവ കൂട്ടിയിട്ട 13-ാം വാര്‍ഡിന് സമീപമാണ് ഇന്നലെ രാവിലെ 8.30ഓടെ തീപിടിത്തമുണ്ടായത്.

ശസ്ത്രക്രിയയ്‌ക്ക് വിധേയരായ സ്ത്രീകളെ അണുബാധയേല്‍ക്കാതെ കിടത്തുന്നത് ഈ വാര്‍ഡിലാണ് എന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു. 13-ാം വാര്‍ഡില്‍ ശസ്ത്രക്രിയയ്‌ക്ക് ശേഷം പ്രവേശിപ്പിച്ചിരുന്ന 18 സ്ത്രീ രോഗികളെ അഗ്നിബാധയെത്തുടര്‍ന്ന് ഉടന്‍തന്നെ 12-ാം വാര്‍ഡിലേക്ക് മാറ്റി. അഗ്നി ആളിപ്പടര്‍ന്നത് മെഡിക്കല്‍ കോളേജില്‍ പരിഭ്രാന്തി വര്‍ദ്ധിപ്പിച്ചു. രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റും തീകെടുത്താനായി ശ്രമം നടത്തി. ഇതിനിടെ കോട്ടയത്തുനിന്നും ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. രോഗികളുടെ കൂട്ടിരിപ്പുകരോ മറ്റോ സിഗരറ്റ് വലിച്ചതിന് ശേഷം കുറ്റി വലിച്ചെറിഞ്ഞതിനെത്തുടര്‍ന്നാവാം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 13-ാം വാര്‍ഡിലേക്കും അതിന് മുകളിലുള്ള ഓപ്പറേഷന്‍ തീയേറ്ററിലേക്കും വന്‍ തോതില്‍ പുക കയറി.

മണിക്കൂറുകളോളമാണ് വാര്‍ഡിലും പരിസരത്തും പുക തങ്ങിയിരുന്നത്. ആസ്പത്രിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക്് മുമ്പ് പുറന്തള്ളിയ ബഡുകളും ഷീറ്റുകളുമാണ് ഇവിടെ കൂടികിടന്നത്.വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇവ ആസ്പത്രിക്ക് പുറത്തുകൊണ്ട് പോയി നശിപ്പിക്കാതിരുന്നതാണ് ഇപ്പോഴത്തെ തീപിടുത്തത്തിന് കാരണം.ഇനിയും ആസ്പത്രിക്കുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ അപകടം ഉണ്ടാക്കാവുന്ന തരത്തില്‍ മലിനവസ്തുക്കള്‍ കൂടികിടക്കുന്നുണ്ട്.സംഭവത്തെ തുടര്‍ന്ന് ആസ്പത്രി സൂപ്രണ്ട് ടി.ജി.ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ ആസ്പത്രി അധികൃതരും സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയില്‍ നിന്നും പുറംതള്ളുന്ന മാലിന്യം യഥാസമയം നീക്കം ചെയ്യാതിരുന്നതാണ് തീപിടിത്തത്തിലേക്ക് നയിച്ചത്. ആയിരക്കണക്കിന് രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരുമാണ് വിവിധ വാര്‍ഡുകളിലുള്ളത്. എങ്കിലും 13-ാം വാര്‍ഡിന് സമീപത്തും മൂന്നാം വാര്‍ഡില്‍നിന്നും കാന്റീനിലേക്കുള്ള വഴിയിലുമടക്കം മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ ഉപയോഗിച്ച ഗ്ലൗസ്, സിറിഞ്ച് , ട്യൂബ്, കുപ്പി ഇവയെല്ലാമുണ്ട്. ഇന്നലെ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയും പരിസരവും വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.