Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരഗതിക്ക് ദേവീ ഭാഗവതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 07:56 pm IST
in Samskriti

പരഗതി തച്ഛൃത്വാ വചനം തസ്യ വ്യാസ: സത്യവതീസുത:

ഉവാച വചനം തത്ര സഭായാം നൃപതിം ച തം

ശൃണു രാജന്‍ പ്രവക്ഷ്യാമി പുരാണം ഗുഹ്യമത്ഭുതം

പുണ്യം ഭാഗവതം നാമ നാനാഖ്യാനയുതം ശിവം

സൂതന്‍ തുടര്‍ന്നു: രാജാവ് തന്റെ പിതാവിന് പരഗതി കിട്ടാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് ചോദിച്ചതിനുത്തരമായി വ്യാസന്‍ പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്കായി മഹത്തായ ദേവീ ഭാഗവതം പറഞ്ഞു തരാം. അതീവ ഗുഹ്യവും ശുഭപ്രദവുമായ ഈ പുരാണം ഞാനെന്റെ മകനായ ശുകന് പറഞ്ഞു കൊടുത്തിരുന്നു. അങ്ങയോടും ഞാനത് പറയാം. സര്‍വ്വവേദങ്ങളുടെയും പൊരുളായ ഈ മഹദ് പുരാണം നിത്യേന കേട്ടാല്‍ ധര്‍മ്മാര്‍ത്ഥ

കാമമോക്ഷങ്ങള്‍ ക്ഷിപ്രസാദ്ധ്യമാവും.

അപ്പോള്‍ ജനമേജയന്‍ ചോദിച്ചു: ‘മഹാത്മന്‍, ആരാണീ ആസ്തികന്‍? എന്തിനാണ് സര്‍പ്പയജ്ഞം മുടക്കാന്‍ അദ്ദേഹം നേരിട്ട് വന്നത്? അദ്ദേഹത്തിന് ഇതുകൊണ്ടെന്താണ് നേട്ടം?

വ്യാസന്‍ പറഞ്ഞു: ‘ജരല്‍ക്കാരു എന്നൊരു മുനി വിവാഹിതനല്ലായിരുന്നു. ഒരിക്കല്‍ വനത്തില്‍ സഞ്ചരിക്കുമ്പോള്‍ തന്റെ പൂര്‍വ്വപിതാക്കള്‍ ഒരു കുഴിയില്‍ തലകീഴായി തൂങ്ങി നില്‍ക്കുന്നതായി കണ്ടു. അവര്‍ മുനികുമാരനോടു പറഞ്ഞു: ‘നീയൊരു വിവാഹം കഴിക്കുക. അങ്ങനെയൊരു മകനുണ്ടായാലേ ഞങ്ങള്‍ക്ക് ഗതി കിട്ടൂ. ‘ആട്ടെ, ശരി. എനിക്ക് വേണ്ടി അടങ്ങിയൊതുങ്ങി നില്‍ക്കുന്ന ഒരുവളെ ആരെങ്കിലും കന്യാദാനം ചെയ്താല്‍ ഞാന്‍ സ്വീകരിക്കാം.

അതിനായി പരിശ്രമിക്കാനൊന്നും എനിക്ക് വയ്യ.’ എന്ന് പറഞ്ഞ് അദ്ദേഹമൊരു തീര്‍ത്ഥയാത്രയ്‌ക്കായി പുറപ്പെട്ടു. അക്കാലത്താണ് കദ്രു തന്റെ മക്കളെ അവരെല്ലാം തീയില്‍ വീണു നശിച്ചുപോകട്ടെ’ എന്ന് ശപിച്ചത്. കദ്രുവും വിനതയും കശ്യപന്റെ പത്‌നിമാരായിരുന്നു. സഹപത്‌നിമാരായ അവര്‍ തമ്മില്‍ കളിയായും കുറച്ചു കാര്യമായും പന്തയത്തില്‍ ഏര്‍പ്പെട്ടു.

സൂര്യരഥം പൂട്ടിയിരുന്ന കുതിരയുടെ നിറം എന്താണെന്ന് കദ്രു വിനതയോടു ചോദിച്ചു. ‘വെള്ളയാണ്’. ഇനി നീയും പറയൂ അതിന്റെ നിറമെന്താണ്? അതുകഴിഞ്ഞ് നമുക്ക് പന്തയമാവാം. ‘കറുപ്പാണ്’ എന്ന് ഞാന്‍ പറയുന്നു. പന്തയമായി തോല്‍ക്കുന്നയാള്‍ ജയിക്കുന്നവള്‍ക്ക് ദാസ്യവേല ചെയ്യണം.’ ‘ശരി’ എന്ന് രണ്ടാളും സമ്മതിച്ചു..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.