കോട്ടയം: ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിലെ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലൂര്‍സ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശ്രീരാമനവമി രഥയാത്രയ്‌ക്ക് സ8ന് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ സ്വീകരണം നല്‍കും. രാവലെ 9ന് മേലുകാവില്‍ എത്തുന്നയാത്ര 9.30ന് പാറേക്കാവ് ഭഗവതിക്ഷേത്രം, 10ന് രാമപുരം ശ്രീരാമക്ഷേത്രം. 10.30ന് ളാലം ശ്രീമഹാദേവക്ഷേത്രം, 10.40ന് കടപ്പാട്ടൂര്‍ ശ്രീമഹാദേവക്ഷേത്രം, 11ന് കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം, 11.15ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, തിരുവഞ്ചൂര്‍, 11.45ന് ധന്വന്തരിക്ഷേത്രം(വൈകുണ്ഠപുരം), 11.50ന് കാഞ്ഞിരക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം നട്ടാശേരി, 12ന് പാലമൂട്ടില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം, 12.05ന് ഗുരുകൃപ നഗര്‍, ഇറഞ്ഞാല്‍, 12.30ന് തിരുനക്കര ശ്രീമഹാദേവക്ഷേത്രം, 12.45ന് പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രം, 1ന് ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉച്ചഭക്ഷണം, വിശ്രമം, 3ന് പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രം, 3.15ന് കാളിമല ശ്രീരാമദാസാശ്രമം, 3.50ന് ഉദിക്കാമല കാണിക്കമണ്ഡപം, 4ന് കൊച്ചാലുംമൂട് ഭരതര്‍ മഹാാസഭ, 4.15ന് തൃക്കോതമംഗലം എന്‍എസ്എസ് കരയോഗം(ലഘുഭക്ഷണം), 5ന് ഞാലിയാകുഴി എസ്എന്‍ഡിപി, മണികണ്ഠപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, 6ന് വിിശ്വകര്‍മ്മ മഹാദേവ ക്ഷേത്രം, കണ്ണന്‍ചിറ, 6.30ന് ശങ്കരപുരം ശ്രീമഹാാദേവക്ഷേത്രം, കുറിച്ചി. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷത വഹിക്കും. അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ മുഖ്യപ്രഭാഷണം നടത്തും. ദേവിദാസ് കൊട്ടാരം സ്വാമി, ജയന്തിപിള്ള, കെ.എന്‍.ജയപപ്രകശ്, ടി.എ.മണി, എ.മനോജ് എന്നിവര്‍ പപ്രസംഗിക്കും. 9ന് രാവിലെ 8.30ന് തുരുത്തി ഈശാനത്ത്കാവില്‍ രഥയാത്രയ്‌ക്ക് സ്വീകരണം നല്‍കും.
















