പെരുവ: പുനരുദ്ധാരണം നടത്തിയ മുളക്കുളം-പിറവം റോഡിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകള്‍ റോഡ് നിരപ്പില്‍ നിന്നും തഴ്ന്നു പോയതിനാല്‍ ഇതിലെയുള്ള സഞ്ചാരം ദുരിതമായതായി ആക്ഷേപം. വാഹന സഞ്ചാരത്തിനും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ നടപ്പാതകള്‍ ഉയര്‍ത്തി ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി മുളക്കുളം 2-ാം വാര്‍ഡ് സമിതി ആവശ്യപ്പെട്ടു.
















