Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാദേവന്‍ വീഴുകതന്നെചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 07:49 pm IST
in Samskriti

മഹാദേവന്റെ പത്‌നിയായിരുന്ന സതീദേവി അച്ഛനായ ദക്ഷപ്രജാപതിയാല്‍ അപമാനിയ്‌ക്കപ്പെട്ടതുകാരണം ദേഹം യോഗാഗ്നിയില്‍ ദഹിപ്പിച്ചു.

പ്രിയതമയുടെ വേര്‍പാടില്‍ വെന്തു നീറുന്ന മനസ്സുമായി കുറച്ചുകാലം കഴിച്ചു. പിന്നീട് ഇന്ദ്രിയങ്ങളെ അടക്കി തപസ്സുചെയ്യാന്‍ ആരംഭിച്ചു. ആ സന്ദര്‍ഭത്തില്‍ ഹിമവത് പര്‍വതത്തിന്റെ പുത്രിയായ ഉമ മഹാദേവനില്‍ അനുരക്തയായി ഭഗവാന്റെ മനസ്സുമാറി തന്നിലേയ്‌ക്ക് ആകര്‍ഷ്‌ക്കുവാന്‍ വേണ്ടി അവിടെ ചെന്ന് പരിചരണം തുടങ്ങി ദേവിയുടെ പാദ പതനശബ്ദവും പൊന്‍ ചിലമ്പൊലിയും കേട്ടു കേട്ടു ധ്യാനത്തില്‍നിന്നുപിന്മാറി, കണ്‍മിഴിച്ചുനോക്കി. അപ്പോള്‍

”ഹരസ്തു കിഞ്ചിത് പരിലുപ്ത ധൈര്യഃ

ചന്ദ്രോദയാരംഭ ഇവാംബുരാശിഃ

ഉമാമുഖേ ബിംബഫലാധരോഷ്ഠ

വ്യാപാരയാമാസ വിലോചനാനി.”

(കുമാര സംഭവം- കാളിദാസന്‍)

(ഹരന്റെ മനോധൈര്യം ചോര്‍ന്നുപോയി- അത് ചന്ദ്രന്‍ ഉദിക്കുമ്പോള്‍ കോളിളക്കംപൂണ്ട കടല്‍പോലെ ആകെ ഇളകി വശായി. ഉമയുടെ മുഖത്തും തൊണ്ടിപ്പഴംപോലെ മനോഹരമായ ആചെഞ്ചുണ്ടിലും തന്റെ മൂന്നു കണ്ണുകളും വ്യാപരിച്ചു- നോക്കിക്കൊണ്ടേയിരുന്നു. )

പിന്നീട് പാര്‍വതിയുടെ വല്ലഭനായി ത്തീര്‍ന്നതും സുബ്രഹ്മണ്യന്റെ പിതാവായി ത്തീര്‍ന്നതും ഗംഗാദേവിയെ കുടിയിരുത്തിയതുമൊക്കെ നമുക്കറിയാമല്ലോ

താല്പര്യം ഇതാണ്- ധ്യാനിക്കുക എന്നത് മനസ്സിന്റെ സ്വഭാവമാണ്. അറിയുക പ്രവര്‍ത്തിക്കുക എന്നത് ഇന്ദ്രിയങ്ങളുടെ ധര്‍മ്മമാണ്. ഇതെല്ലാം പാടേ മാറ്റിഎടുക്കുക എന്നത് വിഷമം പിടിച്ചതാണ്. താല്ക്കാലികമായി സാധിച്ചേക്കാം. ഒരു നദിയുടെ ശക്തിയായ പ്രവാഹത്തെ അണകെട്ടി നിര്‍ത്താന്‍ കഴിഞ്ഞേക്കാം. വെള്ളം ഉയര്‍ന്നു വന്ന് അണക്കെട്ടുപൊട്ടി എപ്പോഴാണ് നാശം വരികഎന്ന് ആര്‍ക്കും പറയാന്‍ കഴിയുകയില്ല.

അതുകൊണ്ട് മനലസ്സിന്റേയും ഇന്ദ്രിയങ്ങളുടേയും സ്വാഭാവിക പ്രവര്‍ത്തനം ശ്രീകൃഷ്ണനിലേക്കുമാത്രം കേന്ദ്രീകരിക്കുക എന്നതാണ് വഴുതി വീഴാത്തമാര്‍ഗ്ഗം.

മത്പരഃ എന്ന മുന്‍പ് പറഞ്ഞത് അതുകൊണ്ടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.