കൊല്ലം: ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചുകൊണ്ടു പോയി മര്‍ദ്ദിച്ചു പണം തട്ടിയെടുത്തു. കടപ്പാക്കട ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ െ്രെഡവര്‍ റഹിമിനാണ് സാമൂഹിക വിരുദ്ധരുടെ അക്രണത്തില്‍ പരുക്കേറ്റത്. സ്റ്റാന്റില്‍ നിന്നും ഓട്ടം വിളിച്ചുകൊണ്ടു പോയ ശേഷം മര്‍ദ്ദിക്കുകയും പണം അപഹരിക്കുകയുമായിരുന്നു. പരുക്കേറ്റ റഹിം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
















