കൊച്ചി: ഹൈ റെസലൂഷന്‍ വയര്‍ലസ് നോയ്സ് കാന്‍സലിങ്ങ് ബ്ലൂടൂത്ത് ഹെഡ്ഫോണ്, എംഡിആര്‍ 100 എബിഎന്‍, സോണി ഇന്ത്യ വിപണിയിലെത്തിച്ചു. ഇതില്‍ ഡിജിറ്റല്‍ നോയ്സ് കാന്സലേഷന് സംവിധാനമാണുള്ളത്.
സംഗീതത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ മറ്റൊരു ശബ്ദവും ശല്യപ്പെടുത്താത്ത സാങ്കേതികവിദ്യയാണ് 100 എബിഎന്നിലേത്. വാക്ക്മാന്, എംപി3 പ്ലെയര്‍, ഫോണ്‍, ടാബ്ലെറ്റ് എന്നിവയ്ക്കെല്ലാം അനുയോജ്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: