Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കലഹം ഒഴിയാതെ കോണ്‍ഗ്രസ്: റിബലുകള്‍ രംഗത്തെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 09:25 pm IST
in Alappuzha

ആലപ്പുഴ: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ജില്ലയിലെ കോണ്‍ഗ്രസില്‍ കലഹങ്ങള്‍ ഒഴിയുന്നില്ല, ഗ്രൂപ്പുകള്‍ക്കുള്ളിലും പൊട്ടിത്തെറി. ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

അമ്പലപ്പുഴ ജനതാദള്‍ യുവിന് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. ഡിസിസി നേതാക്കളും ഇക്കാര്യത്തില്‍ വ്യത്യസതരല്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസുകാര്‍ റിബലുകളായി മത്സരരംഗത്തിറങ്ങും. ജനതാദളിന് സീറ്റ് വിട്ടുകൊടുത്തതിനെതിരേ കോണ്‍ഗ്രസ് ജനപ്രതിനിധികളുള്‍പ്പടെയുള്ളവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍, മഹിളാകോണ്‍ഗ്രസ് മുന്‍ സംസ്ഥാനാധ്യക്ഷ ഷാനിമോള്‍ ഉസ്മാന്‍, എം.എം ഹസന്‍, നെടുമുടി ഹരികുമാര്‍ തുടങ്ങിയവരാണ് അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥികളാകാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്നത്.

ഇവരില്‍ ഷുക്കൂറും ഷാനിമോളും പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ നടന്ന അന്തിമ ചര്‍ച്ചയില്‍ സീറ്റ് ജനതാദളിന് വിട്ടുകൊടുക്കുകയായിരുന്നു. ഇവിടെ ഷേക്ക് പി. ഹാരീസാണ് സ്ഥാനാര്‍ഥിയാകുന്നത്. അതേസമയം യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന നാസര്‍ എം. പൈങ്ങാമഠം താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പത്രസമ്മേളനിത്തില്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

ആലപ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ ആലപ്പുഴ രൂപത കോണ്‍ഗ്രസിനെതിരേ രംഗത്തുവന്നത് പാര്‍ട്ടിക്കുള്ളിലും വിവാദമായിട്ടുണ്ട്. എറണാകുളത്തുനിന്ന് ലാലി വിന്‍സന്റിനെ മത്സരിപ്പിക്കുന്നതാണ് രൂപതയെ ചൊടിപ്പിച്ചത്. എന്നാല്‍ മണ്ഡലത്തില്‍ പ്രമുഖ ആരാധനാലയങ്ങളുളള കൊച്ചിരൂപതയില്‍ ഉള്‍പ്പെടുന്ന ലാലിക്കെതിരേ ആലപ്പുഴ രൂപത രംഗത്തുവന്നത് ശരിയായില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ രൂപത പരസ്യമായി കോണ്‍ഗ്രസിനെതിരേ പ്രതികരിച്ചത് തെറ്റായിപ്പോയെന്നും അത് മറ്റ് സമുദായ വോട്ടുകളുടെ ധ്രുവീകരണത്തിന് കാരണമാകുമെന്നും അവര്‍ പറയുന്നു. ആലപ്പുഴയിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവടക്കമുള്ളവര്‍ ആലപ്പുഴ രൂപതയുടെ പിന്തുവണയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെടുത്തിരുന്നു.

ഇതിനിടെയാണ് അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയത്.കായംകുളത്ത് കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജുവിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ ചിലര്‍ പോസ്റ്റര്‍ പ്രചാരണവുമായി രംഗത്തുവന്നിരുന്നു. അവിടെയും പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. ചെങ്ങന്നൂരില്‍ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും കോണ്‍ഗ്രസിന് തിരിച്ചടിയാകും. കുട്ടനാട്ടില്‍ കേരളാകോണ്‍ഗ്രസിന് സീറ്റ് വീണ്ടും നല്‍കിയതില്‍ കോണ്‍ഗ്രസിലെ അണികളും, നേതാക്കളും കടുത്ത പ്രതിഷേധത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.