Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്യക്ഷമമായ ഊര്‍ജ ഉപഭോഗത്തിന് വന്‍ പദ്ധതികളുമായി കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 09:23 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ ഊര്‍ജ ഉപഭോഗം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള വന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കി. ഇതിന്റെ ഭാഗമായി രണ്ട് പദ്ധതികള്‍ക്ക് ഇന്ന് ആന്ധ്രാപ്രദേശ് തലസ്ഥാനമായ വിജയവാഡയില്‍ തുടക്കംകുറിക്കും.

നാഷണല്‍ എനര്‍ജി എഫിഷ്യന്റ് അഗ്രികള്‍ച്ചര്‍ പമ്പ്‌സ് പ്രോഗ്രാം (എന്‍ഇഇഎപിപി), നാഷണല്‍ എനര്‍ജി എഫിഷ്യന്റ് ഫാന്‍ പ്രോഗ്രാം (എന്‍ഇഇഎഫ്പി) എന്നീ രണ്ട് പദ്ധതികളാണ് കേന്ദ്ര ഊര്‍ജ, കല്‍ക്കരി വകുപ്പുമന്ത്രി പീയൂഷ് ഗോയലും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ചേര്‍ന്ന് അവതരിപ്പിക്കുന്നത്. ഊര്‍ജമന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസസ് ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുക.

വൈദ്യുതി അമിതമായി ഉപയോഗിക്കുന്ന പഴക്കംചെന്ന പമ്പുസെറ്റുകള്‍ക്ക് പകരം 5 സ്റ്റാര്‍ റേറ്റിങ്ങുള്ള പുതിയ പമ്പുകള്‍ രാജ്യവ്യാപകമായി മാറ്റിസ്ഥാപിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതാണ് എന്‍ഇഇഎപിപി. പുതിയ പമ്പുകള്‍ക്ക് സ്മാര്‍ട്ട് കണ്‍ട്രോള്‍ പാനലും സിംകാര്‍ഡും ഉണ്ടാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഈ മോട്ടോറുകള്‍ ്രപവര്‍ത്തിപ്പിക്കാന്‍ കഴിയും. ഈ പമ്പുസെറ്റുകള്‍ വഴി 2019 ഓടെ 30 ശതമാനം ഊര്‍ജലാഭമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ഇതിനുപുറമെ വീടുകളിലും വ്യവസായസ്ഥാപനങ്ങളിലും പഴക്കംചെന്ന സീലിങ്ങ് ഫാനുകള്‍ മാറ്റി ഊര്‍ജക്ഷമതയുള്ള 5 സ്റ്റാര്‍ റേറ്റിങ്ങുള്ള പുതിയ ഫാനുകള്‍ ലഭ്യമാക്കും. ഉഷ, ബജാജ് എന്നീ പ്രമുഖ കമ്പനികളുടെ 50 വാട്ട് ഫാനുകള്‍ 60 രൂപ പ്രതിമാസ തവണകളിലാണ് വിതരണം ചെയ്യുക. പണം ഒരുമിച്ചുനല്‍കിയാല്‍ 1250 രൂപ നല്‍കിയാല്‍ മതിയാകും. മറിച്ചാണെങ്കില്‍ 1440 രൂപവരും.

ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം വൈദ്യുതിബില്ലില്‍ 700 രൂപവരെ ലാഭിക്കാന്‍ കഴിയും. രണ്ടുവര്‍ഷത്തിനുള്ളില്‍ ഫാനിന്റെ വില ഉപഭോക്താവിന് ഈടാവുകയുംചെയ്യും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു ബില്ല് വഴി രണ്ട് സീലിങ്ങ് ഫാനുകളാണ് വാങ്ങാന്‍ കഴിയുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.