Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

15.91 ലക്ഷം വിമുക്ത ഭടന്മാര്‍ക്ക് 2,861 കോടി രൂപ നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 09:20 pm IST
in India

ന്യൂദല്‍ഹി: വിമുക്ത ഭടന്മാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങി. മാര്‍ച്ച് 31വരെ 15.91 ലക്ഷം വിമുക്ത ഭടന്മാര്‍ക്ക് കുടിശിക തുകയുടെ ആദ്യ ഗഡു നല്‍കിയിട്ടുണ്ട്. 2,861 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. കുടിശിക തുക ഇതിനകം തന്നെ വിമുക്ത ഭടന്മാര്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ആറുമാസം കൂടുമ്പോള്‍ നാലു തവണയായിട്ടാണ് കുടിശിക തുക കൊടുത്തു തീര്‍ക്കുന്നത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് അനുമതി നല്‍കി. 2014 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഒരേ റാങ്കില്‍ ഒരേ കാലാവധി സര്‍വ്വീസ് പൂര്‍ത്തിയാക്കി വിരമിച്ചവര്‍ക്ക് ഏറ്റവും കുറഞ്ഞതും കൂടിയതുമായ 2013ലെ റിട്ടയര്‍ തുകയുടെ ശരാശരിയാണ് പെന്‍ഷന്‍ ആയി നല്‍കുക. ശരാശരിയിലും കൂടുതല്‍ വാങ്ങുന്നവര്‍ക്ക് ആ തുക തന്നെ ലഭിക്കും.

വിമുക്ത ഭടന്മാരെക്കൂടാതെ കുടുംബ പെന്‍ഷന്‍കാര്‍ക്കും യുദ്ധവിധവകള്‍ക്കും അംഗവൈകല്യം സംഭവിച്ച പെന്‍ഷന്‍കാര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും പെന്‍ഷന്‍ പുനക്രമീകരിക്കും. കാലാവധി പൂര്‍ത്തിയാകാതെ വിരമിച്ചവര്‍ക്കും പെന്‍ഷന്‍തുക ലഭിക്കും. കുടിശിക തുക മാത്രം 10,925.11 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇതു കൂടാതെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കിയതു വഴി പ്രതിവര്‍ഷം 7488.7 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകും.

ധനക്കമ്മി കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുള്ള പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകളും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചിട്ടുണ്ട്. പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് നിലവിലുള്ള നയം പുതുക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇറക്കുമതി സംബന്ധിച്ച നയം സ്വന്തമായി ആവിഷ്‌ക്കരിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന തരത്തിലാണ് ഭേദഗതി.

റെയില്‍വെ മേഖലയില്‍ സാങ്കേതിക സഹകരണത്തിനായി ഭാരതവും സ്വീഡനും ഒപ്പുവച്ച ധാരണാപത്രത്തിനും കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ഇരുരാജ്യങ്ങളിലേയും റെയില്‍വെ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന നയങ്ങളും ചട്ടങ്ങളും വികസിപ്പിച്ചെടുക്കുന്നതിലും നൂതന ആശയങ്ങളും സാങ്കേതികവിദ്യയും കൈമാറുന്നതിലും ഗവേഷണ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും ചരക്ക് ഗതാഗത മേഖല മെച്ചപ്പെടുന്നതിനും സഹകരണം സഹായകമാകും. റെയില്‍വെ എഞ്ചിനീയര്‍മാര്‍ക്കും, മാനേജര്‍മാര്‍ക്കും റെയില്‍ഗതാഗത സംവിധാനത്തിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കുന്നതിലും ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.