കൊച്ചി: ടൂള്‍സ് ആന്റ് ഗേജ് മാന്യുഫാക്ചറേഴ്സ് അസോസിയേഷന് – ഇന്ത്യ സംഘടിപ്പിക്കുന്ന ഡൈ മോള്‍ഡ് ഇന്ത്യ ബാംഗ്ലൂരിലെ ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ ആരംഭിച്ചു. ഒമ്പതിന് സമാപിക്കും.
ടൂള്‍സ് നിര്‍മ്മാണമേഖലയെ ബോധവത്കരിക്കുകയും വിപ്ലവകരമായ മാറ്റം കൊണ്ടുവരികയുമാണ് എക്സിബിഷനിലൂടെ ലക്ഷ്യമിടുന്നത്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മേഖലയെ വളര്‍ത്തുകയാണ് പരിപാടി.
ടൂള്‍സ് നിര്‍മാണത്തില്‍ ലോകത്തിലെ 7 രാജ്യങ്ങളില്‍ മൂന്നാമത്തേതും മെഷീന് ടൂള്‍സ് നിര്‍മാണത്തില്‍ 15 രാജ്യങ്ങളില്‍ അഞ്ചാമത്തേതുമാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: