കൊച്ചി: ബോണേവില്ലേ പരമ്പരയിലെ മോട്ടോര്‍ സൈക്കിള്‍ ടി 120 കൊച്ചിയിലെത്തി. വൈറ്റിലയിലെ ശ്യാമ ഡൈനാമിക് മോട്ടോര്‍ സൈക്കിള്സില് ടി 120-യുടെ ബുക്കിംഗ് ആരംഭിച്ചതായി ട്രയംഫ് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ എംഡി വിമല്‍ സംബ്ലി പറഞ്ഞു.
1200 സിസി ഹൈടോര്‍ക് 8 വാല്‍വ്, പാരലല്‍ ട്വിന്‍ എഞ്ചിന്, സിക്സ് സ്പീഡ് 1200 സിസി വില്ലേ എഞ്ചിന് എന്നിവയാണ് പ്രത്യേകതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: