Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഭീഷണന് അഭയം ലഭിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 07:27 pm IST
in Samskriti

എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം ശ്രീരാമന്‍ പറഞ്ഞു ”മാരുതി പറഞ്ഞതാണ് ഏറ്റവും ശരിയായ കാര്യം. രാജാവായാല്‍ ആശ്രിതന്മാരെ എല്ലാവിധത്തിലും രക്ഷിക്കണം. പട്ടിയോ ചണ്ഡാളനോ ആണെങ്കില്‍ കൂടി ആശ്രയിക്കുന്നവര്‍ക്ക് അഭയം നല്‍കണം. അതു ചെയ്തില്ലെങ്കില്‍ ബ്രഹ്മഹത്യ ചെയ്തതിനു തുല്യമാണ്. ആശ്രിതന്മാരെ രക്ഷിക്കുന്നത് അശ്വമേധയാഗം നടത്തുന്നതിനുതുല്യവുമാണ് എന്നാണ് വേദശാസ്ത്രങ്ങള്‍ ചൊല്ലുന്നത്.

ഞാനൊരു കഥ പറയാം:

പണ്ടൊരുകാട്ടില്‍ ഒരു വൃക്ഷത്തില്‍ ഒരു പ്രാവും അവന്റെ ഭാര്യയും കൂടുകെട്ടി സന്തോഷത്തോടെ വസിച്ചിരുന്നു. ഒരുനാള്‍ ഒരു വനവേടന്‍ വന്ന് അമ്പെയ്ത് കപോതിയെ കൊന്നു. തന്റെ ഭാര്യയെ വേടന്‍ കൊന്നതില്‍ ദുഃഖിതനായ കപോതം വൃക്ഷക്കൊമ്പിലിരിക്കുമ്പോള്‍ വലിയൊരു കാറ്റും മഴയുമുണ്ടായി. വേടന്‍ എയ്തുവീഴ്‌ത്തിയ കപോതിയേയും കൈയിലെടുത്ത് മരച്ചുവട്ടില്‍ അഭയംനേടി. വിശപ്പുകൊണ്ടും തണുപ്പുകൊണ്ടും വിഷമിക്കുന്ന വേടനെക്കണ്ട് ആണ്‍പ്രാവിനെ അലിവുതോന്നി.

അതുവേഗം പറന്നുപോയി. കുറച്ചു തീകൊണ്ടുവന്നുകൊടുത്തു. വേടന്‍ ഉണക്കച്ചുള്ളികള്‍ കത്തിച്ച് പെണ്‍പ്രാവിനെ ചുട്ടുതിന്നു. വിശപ്പുമാറാതെ അവന്‍ തളര്‍ന്നിരിക്കുന്നതുകണ്ട് ആ കപോതം സ്വയം തീയിലേക്കു ചാടി വേടനു ഭക്ഷണമായി. ആ പ്രാവു കാണിച്ച ആശ്രിതരക്ഷണമെങ്കിലും നമുക്കുവേണ്ടേ?

പിന്നെ ഒരുകാര്യം കൂടി മനസ്സിലാക്കുവിന്‍. എന്നെ ചതിക്കുന്നതിന് ആരും തന്നെയില്ല. ലോകപാലകന്മാരെയും ഈ കാണായ ലോകങ്ങളെ മുഴുവനും നിമിഷനേരം കൊണ്ട് സൃഷ്ടിച്ച് രക്ഷിക്കുന്നതിനും സംഹരിക്കുന്നതിനും എനിക്കൊരു പ്രയാസവുമില്ല. പിന്നെ ഞാനാരെ ഭയപ്പെടണം? എന്റെ നിയമം പറയാം. ആരായാലും ഒരു തവണ എന്നെ ശരണം പ്രാപിച്ച് ഞാനിതാ അങ്ങയുടേതാണ് എന്ന് അഭയം തേടുന്നവനെ ഞാന്‍ സകല ജീവികളില്‍നിന്നും നിര്‍ഭയനാക്കും. സുഗ്രീവാ വിഭീഷണനെ കൂട്ടിക്കൊണ്ടുവരിക.

സുഗ്രീവന്‍ വിഭീഷണനെ കുട്ടിക്കൊണ്ടുവന്നു. ഭഗവാന്‍ രാമന്റെ പദങ്ങളില്‍വീണ് ദണ്ഡനമസ്‌ക്കാരം ചെയ്തുകൊണ്ട് വിഭീഷണന്‍ സ്തുതിക്കാന്‍ തുടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്‌പ്പ്: അക്രമിയുടെ ചിത്രം പുറത്ത്

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

ഫ്രാന്‍സിസ് ടി.മാവേലിക്കരയുടെ കുടുംബം
Varadyam

നാടകം തന്നെ ജീവിതം

India

ആം ആദ്മിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു: പഞ്ചാബിൽ പ്രമുഖ മന്ത്രിമാരും നേതാക്കളും പാർട്ടി വിടുന്നു, രാഷ്‌ട്രപതിയെ കാണാന്‍ അനുമതി തേടി മുഖ്യമന്ത്രി

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

വായന: ദുശ്ശള പുനര്‍വായനയില്‍

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഭാരതത്തിന്റെ ഇന്ധന തന്ത്രം

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.