കരുനാഗപ്പള്ളി: കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം വൃദ്ധന്റെ കൈയിലൂടെ ബസ് കയറിയിറങ്ങി. കോവൂര്‍ സ്വദേശി ഗോപി(56)നാണ് ഗുരുതര പരുക്കേറ്റത്. മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്‌ക്ക് 12.30 ഓടെയായിരുന്നു സംഭവം. ബസ് മാറി കയറുന്നതിനിടെയായിരുന്നു അപകടം.
















