Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരസ്പരം ആക്ഷേപിച്ച് ജഗദീഷും ഗണേഷനും; ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ് ഭീമന്‍രഘു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 11:46 am IST
in Kollam

പത്തനാപുരം: ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ് ആശ്വാസവാക്കുകളുമായി ബിജെപി സ്ഥാനാര്‍ത്ഥി രഘുദാമോദരന്റെ (ഭീമന്‍ രഘു) പ്രചാരണം മുന്നേറുന്നു. ഇടതു വലതു സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കിയാണ് ഭീമന്‍ രഘുവിന്റെ പ്രചരണരംഗത്തെ മുന്നേറ്റം. എന്നാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.ബി.ഗണേഷ് കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി.ജഗദീഷ്‌കുമാറും പരസ്പരം ആക്ഷേപം ഉന്നയിച്ചാണ് രംഗത്തിറങ്ങിയിരിക്കുന്നത്. മന്ത്രി മന്ദിരത്തില്‍ നിന്നും വെളളിക്കരണ്ടിയുമായി വന്നയാളാണ് ഗണേഷനെന്നാണ് ജഗദീഷ് പറയുന്നത്. സ്വന്തം പിതാവിന്റെ മരണത്തില്‍ പങ്കെടുക്കാതെ പണത്തോടുളള അത്യാര്‍ത്തിമൂലം അഭിനയിക്കാന്‍ പോയ ആളാണ് ജഗദീഷ് എന്നു ഗണേഷനും പറയുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളെ പറ്റി അറിയാനോ പരിഹാരം കാണുവാനോ ഇരു സ്ഥാനാര്‍ത്ഥികളും ഇനിയും തയ്യാറായിട്ടില്ല.

കുര്യോട്ടുമല ആദിവാസി കോളനിയും മുള്ളുമല ഗിരിജന്‍ കോളനിയിലും സന്ദര്‍ശനം നടത്തിയ ഭീമന്‍രഘുവിനോട് പൊട്ടിക്കരഞ്ഞു കൊണ്ടാണ് കോളനി നിവാസികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പറഞ്ഞത്. തല ചായ്‌ക്കാന്‍ ഒരു വീടുപോലുമില്ലാതെ നൂറോളം ആദിവാസി കുടുംബങ്ങളാണ് ഇരു കോളനികളിലായി ഉള്ളത്. കൂടാതെ വേനല്‍ക്കാലത്ത് കടുത്ത കുടിവെളള ക്ഷാമമാണ് കോളനി നിവാസികള്‍ നേരിടുന്നത്. നിലവിലത്തെ എംഎല്‍എ ഗണേഷനെതിരെ രൂക്ഷമായ ഭാഷയിലാണ് കോളനിവാസികള്‍ പ്രതികരിച്ചത്. പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കിയ ഭീമന്‍രഘു അവ ഓരോന്നായി ഡയറിയില്‍ രേഖപ്പെടുത്താനും മറന്നില്ല.

പട്ടാഴി ദേവീക്ഷേത്ര സന്നിധിയില്‍ നിന്നുമാണ് ബിജെപി സ്ഥാനാര്‍ത്ഥി ഭീമന്‍ രഘുവിന്റെ ഇന്നലത്തെ പ്രചരണപരിപാടികള്‍ ആരംഭിച്ചത്. രാവിലെ ഒന്‍പതുമണിയോടെ ക്ഷേത്ര ദര്‍ശനം നടത്തി. തുടര്‍ന്ന് പട്ടാഴിയിലെ പൗരപ്രമുഖരുമായും മതസാമുദായിക നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്ന തിരക്കിലാണ് അദ്ദേഹമിപ്പോള്‍. പത്തനാപുരത്തെ വികസനം ഫ്‌ളക്‌സ് ബോര്‍ഡില്‍ മാത്രം ഒതുങ്ങിപോയെന്നും ജനങ്ങളുടെ പ്രശനങ്ങള്‍ക്ക് പരിഹാരം കാണാതെ എന്തു വികസനമാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഗണേഷന്‍ നടത്തിയതെന്നും ഭീമന്‍രഘു ചോദിച്ചു

മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി, ടി.ജയപ്രകാശ്, കൃഷ്ണകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.