Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അംബരീഷന്റെ സ്ഥിതപ്രജ്ഞത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 08:14 pm IST
inSamskriti

ഏകാദശി വ്രതം അനുഷ്ഠിച്ച് പിറ്റേദിവസവും വ്രതപൂര്‍ത്തി വരുത്തുവാനായി അഭിഷേക തീര്‍ത്ഥം സ്വീകരിക്കുന്നതിനും നിവേദ്യപ്രസാദം ഭുജിക്കുന്നതിനും ഭാവിക്കുന്ന അംബരീഷന്റെ സമീപത്തേയ്‌ക്ക് ദുര്‍വാസാവു മഹര്‍ഷി സമാഗതനായി. മദ്ധ്യാഹ്ന സ്‌നാനത്തിനുവേണ്ടി നദിയിലേയ്‌ക്കുപോയമഹര്‍ഷി വരാന്‍വൈകുന്നു. ദ്വാദശി നാഴിക തീരുന്നതിനുമുന്‍പേ പാരണ ചെയ്തില്ലെങ്കില്‍ വ്രതഭംഗം സംഭവിക്കും.

അഹാരം കഴിച്ചതിനുശേഷം അതിഥിയെ സല്‍ക്കരിക്കുന്നത് അധര്‍മ്മമാണ്. രാജാവ് ധര്‍മ്മസങ്കടത്തിലായി പക്ഷേ ഉറച്ചതീരുമാനമെടുത്തു. ”അതിഥി ദേവോ ഭവഃ ”. അതിഥിയെ ഈശ്വരനെ പ്പോലെ പൂജിക്കണം.

എന്ന വൈദിക ധര്‍മ്മമോ, മഹര്‍ഷി മഹാദേവന്റെ അവതാരമാണെന്നോ ദിവ്യയോഗി ആണെന്നോ ക്രോധ ശീലനാണെന്നോ അംബരീഷന്റെ മനസ്സിലേക്കു കടന്നുചെന്നതേയില്ല. ഭഗവാന്റെ അഭിഷേകതീര്‍ത്ഥവും നിവേദ്യവും പ്രസാദവും സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കി.

ദുര്‍വാസാവിന്റെ ക്രോധമോ ശകാരമോ കൃത്യയുടെ അഗ്നി ജ്വാലകളോ അദ്ദേഹത്തെ നിലനില്‍പ്പില്‍നിന്ന് ഒന്ന് ഇളക്കുകപോലും ചെയ്തില്ല. കാരണം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ശ്രീകൃഷ്ണ ഭഗവാന്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു.

ഈരീതിയില്‍ എന്നെ മനസ്സില്‍ ഉപേക്ഷിച്ചു നിര്‍ത്തിയാല്‍ മാത്രമേ അര്‍ജുനാ, ഇന്ദ്രിയങ്ങളാകുന്ന ശത്രുക്കളെ വശത്താക്കാന്‍ കഴിയുകയുള്ളൂ.

ഒരു രാജാവിനെ ശരണം പ്രാപിച്ചും സേവിച്ചും ജീവിതം നയിക്കുന്ന ഒരു ദാസന് ശത്രുക്കളെ ജയിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. രാജാവിനെ ഭയന്ന് ആ ശത്രുക്കള്‍ ആദാസന്റെ ദാസന്മാരായിത്തീരും അതുപോലെ ഇന്ദ്രിയങ്ങള്‍ ഈഭക്തന് കീഴടങ്ങി ഭഗവദ്ഭജനത്തില്‍ സഹായികളായിത്തീരും ”വശേഹിയസ്യേന്ദ്രിയാണി” ആ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഭക്തന്‍ തന്നെയാണ് സ്ഥിത പ്രജ്ഞന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.