Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഭീഷണനെ പുറത്താക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 08:04 pm IST
inSamskriti

തന്റെ ഹിതമനുസരിച്ച് അഭിപ്രായം പ്രകടിപ്പിക്കണമെന്നാണ് രാവണന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇപ്പോള്‍ സഹോദരന്മാരായ കുംഭകര്‍ണനും വിഭീഷണനും സീതയെ മടക്കിക്കൊടുത്ത് രാമനെ അഭയം പ്രാപിക്കാനാണ് ഉപദേശിച്ചത്. കുംഭകര്‍ണ്ണന്‍ ഒടുവില്‍ രാവണനു വേണ്ടി രാമനെക്കൊന്നിട്ടു വരാമെന്നു പറഞ്ഞതിനാല്‍ വലിയ ശത്രുത തോന്നിയില്ല. പക്ഷേ വിഭീഷണന്റെ പ്രഭാഷണം രാവണനെ ചൊടിപ്പിച്ചു. ഉടന്‍ വിഭീഷണന്‍ തന്റെ ശത്രുവാണെന്നു പ്രഖ്യാപിച്ചു. രാവണന്‍ പറയുന്നു.

”നോക്കൂ ഇവന്‍ ഞാന്‍ നല്‍കുന്ന സുഖസാമഗ്രികളെല്ലാം അനുഭവിച്ച് പുഷ്ടിപ്പെട്ട് എന്റെ അടുത്തു കഴിഞ്ഞവനാണ് ഇപ്പോള്‍ ഹിതകര്‍ത്താവായ എനിക്ക് വിപരീതമായി സംസാരിക്കുന്നു. ഇവന്‍ മിത്രരൂപത്തിലുള്ള ശത്രുവാണ്. വേറെ ആരെങ്കിലുമാണിതു പറഞ്ഞതെങ്കില്‍ ഞാന്‍ കൊന്നു കളയുമായിരുന്നു. എന്നിട്ടൊരു തത്ത്വം പറയുന്നു

ശത്രുക്കളല്ല ശത്രുക്കളാകുന്നതു

മിത്രഭാവത്തോടരികേ മരുവിന

ശത്രുക്കള്‍ ശത്രുക്കളാകുന്നതേവനും

മ്യത്യുവരുത്തുമവരെന്നു നിര്‍ണയം

ഇപ്പോള്‍ രാവണന് ശത്രുവാര് മിത്രമാര് എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. എന്തായാലും ശത്രുവാണ് താനെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി പറയാനുള്ളതു മുഖത്തുനോക്കി പറയുകതന്നെ.

മ്യത്യുവശഗതനായ പുരുഷനു സിദ്ധൗഷധങ്ങളുമേല്‍ക്കയില്ലേതുമേ

പോരുമിവനോടിനി ഞാന്‍ പറഞ്ഞതു, പൗരുഷം കൊണ്ടു നീക്കാമോ വിധിമതം?

അനുഭവിക്കാനുള്ളത് അനുഭവിക്കട്ടെ. ഇനി താന്‍ രാവണനെ സേവിച്ചിട്ടു ഫലമില്ല എന്നു വിഭീഷണന്‍ തുറന്നടിച്ചു.ശ്രീരാമദേവനെ ചെന്നു സേവിക്കുന്നതാണ് ഉത്തമം. ആ തൃക്കാല്‍ക്കല്‍ അഭയം തേടുകതന്നെയെന്ന് വിഭീഷണന്‍ നിശ്ചയിച്ചു. ഈ വിവരം പരസ്യമായി രാവണനോടു പറയുകയും ചെയ്തു. ദേവന്മാരുടെ അപേക്ഷപ്രകാരം ബ്രഹ്മാവിന്റെ പ്രാര്‍ത്ഥനയാല്‍ രാവണനെ വധിക്കാന്‍വേണ്ടി മായയാല്‍ രാമരൂപം പൂണ്ട് വന്നിരിക്കുന്നു. ഈശ്വരന്‍

സത്യസങ്കല്‍പനാണ്.പ്രതിജ്ഞാലംഘനം ചെയ്യുകയില്ല. അതിനാല്‍ രാമന്‍ തീര്‍ച്ചയായും ജ്യേഷ്ഠനെ പുത്രന്മാര്‍, സേന എന്നിവരോടൊപ്പം കൊല്ലും.സര്‍വരാക്ഷസരുടെയും സംഹാരം നടക്കുന്നത് എനിക്ക് കാണുക പ്രയാസമാണ്. ഞാനിതാ രഘുരാമന്റെ അടുത്തേക്കു പോകുന്നു. ജ്യേഷ്ഠന്‍ ആനന്ദപൂര്‍വം എന്നെന്നും കഴിയുക.”

രാവണന്‍ കോപം കൊണ്ടു വിറച്ചു. ”നീയാണെനിക്ക് ആപത്തുവരുത്തുന്നത്.രാമനെ ചെന്ന് സേവിക്ക്. ഉടന്‍ ഇവിടെനിന്ന് പോയില്ലെങ്കില്‍ എന്റെ വാളിന് നീ ഊണാകും.”

സത്യഗുണിയായ വിഭീഷണന്‍ ശാന്തനായി പറഞ്ഞു. ”അങ്ങ് എനിക്കുപിതൃതുല്യനാണ്. ഞാനെന്തു പറഞ്ഞാലും അതിനിപ്പോള്‍ ഫലമില്ല. ശ്രീരാമന്റെ അവതാരോദ്ദേശ്യം നടക്കുകതന്നെ വേണം. ഞാന്‍ വിചാരിച്ചാലതു തടയാന്‍ കഴിയില്ല. അങ്ങയുടെ കല്പന ഞാന്‍ അനുസരിക്കുന്നു. ഞാനിതാ പോകുന്നു.

നാലുമന്ത്രിമാരോടൊപ്പം വിഭീഷണന്‍ ലങ്ക വിട്ടുപോയി. ഈ അവസരത്തില്‍ പ്രസിദ്ധമായ ഒരു ശ്ലോകം ഓര്‍മ്മ വരുന്നു.

ആയാതമായാതമപേക്ഷണീയം

ഗതം ഗതം സര്‍വമുപേക്ഷണീയം

അലംവൃഥാ മോദനഖേദനാഭ്യാം

അലംഘനീയാ കമലസാനാജ്ഞാ

(വരുന്നതു വരുന്നതെല്ലാം സ്വീകരിക്കുക. പോകുന്നതു പോകുന്നതെല്ലാം ഉപേക്ഷിക്കുക. സന്തോഷിച്ചിട്ടോ ദുഃഖിച്ചിട്ടോ കാര്യമില്ല. വിധിയുടെ ആജ്ഞ ലംഘിക്കാന്‍ കഴിയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.