Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തക്ഷകനും കശ്യപനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 08:06 pm IST
in Samskriti

 

സൂതന്‍ തുടര്‍ന്നു: പരീക്ഷിത്തിന്റെ ശാപവൃത്താന്തം കേട്ട തക്ഷകന്‍ തന്റെ കര്‍ത്തവ്യനിര്‍വ്വഹണത്തിനായി പുറപ്പെട്ടു. വൃദ്ധനായ ഒരു ബ്രാഹ്മണന്റെ വേഷത്തില്‍ നടന്ന തക്ഷകന്‍ വഴിക്ക് വച്ച് മന്ത്രവാദിയായ കശ്യപനെ കണ്ടു. അദ്ദേഹം രാജാവിനെ മുഖം കാണിക്കാന്‍ പോവുകയാണ്. ‘അങ്ങെങ്ങോട്ടാണ് ഇത്ര തിടുക്കപ്പെട്ടു പോവുന്നതെന്ന്’ ചോദിച്ചപ്പോള്‍ രാജാവിനെ തക്ഷകദംശനത്തില്‍ നിന്നും രക്ഷിക്കാനാണ് പോകുന്നതെന്ന് കശ്യപന്‍ മറുപടിയും പറഞ്ഞു. ‘വിഷം നശിപ്പിക്കാനുള്ള മന്ത്രം എന്റെ കയ്യിലുള്ളതിനാല്‍ ആയുസ്സുണ്ടെങ്കില്‍ രാജാവിനെ രക്ഷിക്കാന്‍ എനിക്ക് കഴിയും.’

അപ്പോള്‍ തക്ഷകന്‍ പറഞ്ഞു: ‘ഞാനാണ് ആ രാജാവിനെ ദംശിക്കാന്‍ പോവുന്ന തക്ഷകന്‍. അങ്ങേയ്‌ക്ക് അത്രയ്‌ക്ക് മന്ത്രബലമുണ്ടെങ്കില്‍ എനിക്കതൊന്നു കാണണം എന്നുണ്ട്.’ എന്ന് പറഞ്ഞു തക്ഷകന്‍ അടുത്തുള്ള ഒരു വൃക്ഷത്തെ തന്നിലെ വിഷജ്വാലകൊണ്ട് ഭസ്മമാക്കി. ഉടനെതന്നെ കശ്യപന്‍ ജലമെടുത്ത് മന്ത്രം ജപിച്ച് തളിച്ചപ്പോള്‍ വൃക്ഷം പൂര്‍വ്വസ്ഥിതിയെ പ്രാപിച്ചു. കശ്യപന്റെ ശക്തി ബോദ്ധ്യമായ തക്ഷകന്‍ ബ്രാഹ്മണനെ അനുനയിപ്പിച്ചു. ‘അങ്ങേയ്‌ക്ക് എന്താണ് വേണ്ടത്?’ എന്ന് ചോദിച്ചപ്പോള്‍ തന്റെ വിദ്യകൊണ്ട് ധനം നേടുകയാണ് ഉദ്ദേശം എന്നദ്ദേഹം പറഞ്ഞു. അപ്പോള്‍ തക്ഷകന്‍ പറഞ്ഞു: ‘അങ്ങേയ്‌ക്ക് രാജാവില്‍ നിന്നും കിട്ടാവുന്ന ധനം ഞാനിപ്പോള്‍ തരാം. അങ്ങ് കൊട്ടാരത്തിലേയ്‌ക്കുള്ള യാത്രയില്‍ നിന്നും പിന്‍ വാങ്ങണം.’

‘രാജാവിനെ രക്ഷിക്കാതെ ധനം മോഹിച്ച് വീട്ടിലേയ്‌ക്ക് മടങ്ങുന്നത് ഉചിതമല്ല. കീര്‍ത്തികരമല്ല അത്. എന്നാല്‍ രാജാവിനെ ജീവിപ്പിക്കുകയാണെങ്കില്‍ അതിന്റെ കീര്‍ത്തി എന്നുമെന്നും നിലനില്‍ക്കും. കീര്‍ത്തിക്കായി പണ്ടുള്ളവര്‍ എന്തെല്ലാം ചെയ്തിരിക്കുന്നു! രഘു തന്റെ സര്‍വ്വസ്വവും മുനിക്ക് നല്‍കിയത് കീര്‍ത്തിക്കായാണ്. ഹരിശ്ചന്ദ്രന്‍, കര്‍ണ്ണന്‍ തുടങ്ങിയവരും കീര്‍ത്തിക്കായി എന്തെല്ലാം ഉപേക്ഷിച്ചു വിഷത്തീയില്‍ ഒടുങ്ങാന്‍ പോകുന്ന രാജാവിനെ എങ്ങനെ ഞാന്‍ ഉപേക്ഷിക്കും? രാജാവ് മരിച്ചാല്‍ പ്രജകള്‍ക്കാണ് നഷ്ടം. എനിക്ക് പാപവും ധനമോഹിയെന്ന ദുഷ്‌കീര്‍ത്തിയും ഉണ്ടാകും.’ എന്നെല്ലാം ആലോചിച്ചു നില്‍ക്കവേ കശ്യപന്‍ മനക്കണക്കിലൂടെ രാജാവിന്റെ ആയുസ്സ് തീരാന്‍ സമയം അധികമില്ലെന്ന് മനസ്സിലാക്കി. ഏതായാലും രാജാവിന് ആയുസ്സില്ല, എങ്കില്‍പ്പിന്നെ തക്ഷകന്റെ ധനം സ്വീകരിക്കുക തന്നെ എന്ന് തീരുമാനിച്ചു പണവും വാങ്ങി അദ്ദേഹം സ്വഗൃഹം പൂകി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.