Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാമിത്രന്റെ യോഗബലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 07:50 pm IST
inSamskriti

സ്വര്‍ഗം അതിമനോഹര സങ്കല്‍പ്പമാണ്. അവിടെചെന്നുചേരുവാന്‍ വേണ്ടി മാത്രം യത്‌നിക്കുന്നവര്‍ ധാരാളമാണ്. അതിനായി നിരന്തരം തപസ്സുചെയ്യുന്നവരെ നമുക്ക് പുരാണത്തില്‍ കാണാന്‍ കഴിയൂം. ഏറെ കഷ്ടപ്പെട്ട് യാഗം വരെനടത്തിയാണ് ഒരു മഹാരാജാവ് സ്വര്‍ഗ്ഗത്തിലേയ്‌ക്ക് പുറപ്പെട്ടത്.

സൂര്യവംശത്തിലെ ഹരിശ്ചന്ദ്രന്റെ പിതാവായ ഒരു രാജാവ്. ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകണം എന്ന ഒറ്റചിന്തയാണ് ഈ രാജാവിനുണ്ടായിരുന്നത്. അതിനായി ഒരുയാഗം തന്നെചെയ്യാന്‍ രാജാവ് തയ്യാറായി. തന്റെ കുലഗരുവായ വസിഷ്ഠനോട് യാഗത്തെ പറ്റി സംസാരിച്ചു. അദ്ദേഹത്തിന് ഇത് തീരെ സമ്മതമില്ലായിരുന്നു. സാദ്ധ്യമല്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.

രാജാവ് താമസിയാതെ മുനിപുത്രനെ സമീപിച്ചു. പിതാവ് മടക്കിവിട്ടകാര്യത്തെ ഏറ്റെടുക്കുവാന്‍ മുനിയുടെ പുത്രനും തയ്യാറായില്ല. ഇതൊന്നും രാജാവിന് തീരെ രുചിച്ചില്ല. രാജാവിന്റെ തുടര്‍ന്നുള്ള നീക്കത്തില്‍ ദേഷ്യംവന്ന മുനിപുത്രന്‍ രാജാവിനെ ശപിച്ച് ചണ്ഡാളനാക്കിത്തീര്‍ത്തു. പിന്നീട് വിശ്വാമിത്രനെകണ്ട് രാജാവ് തന്റെ സങ്കടമുണര്‍ത്തിച്ചു. വിശ്വാമിത്രന്‍ രാജാവിന്റെ ഇംഗിതം സാധിപ്പിച്ചുതരാമെന്ന് വാക്കുകൊടുത്തു. യാഗത്തിനായി ഇന്ദ്രാദി ദേവതകളേയും, മുനിഗണങ്ങളേയും ക്ഷണിച്ചു. എന്നാല്‍ വസിഷ്ഠനേയും മകനേയും യാഗത്തിന് ക്ഷണിക്കുകപോലും ചെയ്തില്ല.

യാഗത്തില്‍ യജമാനന്‍ ചണ്ഡാളനും, അദ്ധ്വര്യു (യാഗത്തില്‍ യജുര്‍വേദം ചെയ്യുന്ന ഋത്വിക്) ക്ഷത്രിയനും ആയതിന്നാല്‍ ദേവന്മാരും ഋഷിമാരും എങ്ങനെ യാഗത്തില്‍ പങ്കാളികളാവും എന്ന്പറഞ്ഞ് അവരെയെല്ലാം കണക്കിന് ആക്ഷേപിച്ചു. വിശ്വാമിത്രന്‍ ഇതുകേട്ട് അവരെ മാംസഭുക്കുകളായിത്തീരട്ടേ എന്നു ശപിച്ചു. എന്നാല്‍ വിശ്വാമിത്രപക്ഷക്കാരായ ചില മുനിമാരല്ലാതെ ആരുംതന്നെ യാഗത്തില്‍ പങ്കെടുത്തില്ല. ദേവന്മാരാരും തിരിഞ്ഞു നോക്കിയതേയില്ല.

വിശ്വാമിത്ര മഹര്‍ഷി യോഗബലത്താല്‍ രാജാവിനെ സ്വര്‍ഗ്ഗത്തിലേയ്‌ക്കയച്ചു. ഈസമയത്ത് ഇന്ദ്രാദി ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് രാജാവിനെ ആപ്രദേശത്തേക്കുതന്നെ അടുപ്പിച്ചില്ല. തലകീഴായിട്ടുതാഴേയ്‌ക്കുതള്ളിവിട്ടു. ആ അവസ്ഥയില്‍ പുതിയ ഒരു സ്വര്‍ഗ്ഗം വിശ്വാമിത്രന്‍ പണിതീര്‍ത്തു. സപ്തര്‍ഷിമണ്ഡലം, നക്ഷത്രമണ്ഡലം എന്നിവ വിശ്വാമിത്രന്‍ തീര്‍ത്തു. ഇതറിഞ്ഞ ബ്രഹ്മാദി ദേവന്മാര്‍ വന്ന് വിശ്വാമിത്രനുമായി രഞ്ജിപ്പിന്റെ പാതയിലെത്തി. എന്നാല്‍ രാജാവിന്റെ സ്ഥാനം ത്രിശങ്കുവിലാണിപ്പോഴും.

ഹരിവംശത്തില്‍ ഈ കഥയ്‌ക്ക് ചില മാറ്റം പറയുന്നുണ്ട്. ഇന്ദ്ര-വരുണപുത്രന്മാരില്‍ ജനിച്ചയാളാണ് ത്രിശങ്കു. ആദ്യ പേര് സത്യവ്രതന്‍. ഏറെ പാപങ്ങള്‍ ചെയ്താണ് അയാള്‍ ത്രിശങ്കുവായത്. അധാര്‍മമ്മികനായിരുന്നതിനാല്‍ പിതാവ് ഭ്രഷ്ടനാക്കി. അതില്‍ അലിവുതോന്നി വിശ്വാമിത്രന്‍ ഇടപെട്ടാണ് രാജ്യം തിരിച്ചു നല്‍കിയത്. പിന്നീട് യാഗം നടത്തി സത്യവ്രതന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിയ്‌ക്കാന്‍ നോക്കുകയായിരുന്നു വത്രേ.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.