Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജീവനം കര്‍മ്മ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 07:25 pm IST
in Alappuzha

ചെറിയനാട്: അനധികൃത കൈയേറ്റങ്ങള്‍ മൂലം നീരൊഴുക്കു നിലച്ച ഉത്തരപ്പള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന പി.സി.വിഷ്ണുനാഥ് എംഎല്‍എ പ്രഖ്യാപനം നടത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും 12 ഇന കര്‍മ്മ പദ്ധതി നിര്‍ദ്ദേശങ്ങള്‍ കടലാസില്‍ ഒതുങ്ങുന്നു.

2013 ജനുവരി 15 മുതല്‍ മാര്‍ച്ച് 31വരെ രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തുടര്‍ നടപടികളിലൂടെ ഉത്തരപ്പള്ളിയാറിനെ വീണ്ടും ജലസമൃദ്ധമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ചെങ്ങന്നൂര്‍ ഫെസ്റ്റിനോടനുബന്ധിച്ച് വൈഎംസിഎയില്‍ സംഘടിപ്പിച്ച നദീ സംരക്ഷണ സെമിനാറായിരുന്നു വേദി.

ജനുവരി 15 മുതല്‍ ഒരു റവന്യു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സര്‍വെ ആരംഭിച്ച് ആറ്റുതീരത്തെ കാടു തെളിച്ച് കണ്ടല്‍, മുള, രാമച്ചം എന്നിവ വച്ചുപിടിപ്പിക്കുക, ആറ്റില്‍ ചെളിയും മണ്ണും മൂടി കിടക്കുന്നത് നീക്കം ചെയ്ത് ആഴം കൂട്ടുക, ആറ്റിലേക്ക് അഴുക്കുവെള്ളം ഒഴുക്കി വിടുന്ന വഴി കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിക്കുക, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാസ്ത്രീയ ക്രമീകരണങ്ങള്‍ ഉണ്ടാക്കുമെന്നും, വനംവകുപ്പ് , പരിസ്ഥിതി സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹായത്തോടെ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം.

ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ കുട്ടംമ്പേരൂര്‍ ആറ്, വരട്ടാര്‍, ആരീത്തോട്, കോലയാറ് എന്നീ നദികളുടെ പുനരുജ്ജീവനത്തിനും ഇതേ കര്‍മ്മ പദ്ധതി ലക്ഷ്യമിട്ടിരുന്നു. അതിനായി കുട്ടനാട് പാക്കേജിന്റെയും പമ്പാ ആക്ഷന്‍ പ്ലാനിന്റെയും ഫണ്ടുകള്‍ ഉപയോഗിക്കുമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല.

മൂന്നു പതിറ്റാണ്ടുമുന്‍പുവരെ കേവു വള്ളങ്ങള്‍ അടക്കം കടന്നു പോയിരുന്ന ആറിന്റെ പല ഭാഗങ്ങളിലും കൈയേറ്റത്താല്‍ ഇല്ലാതായിരിക്കുന്നു. വെണ്മണി വില്ലേജില്‍ ശാര്‍ങക്കാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് അച്ചന്‍കോവിലാറ്റിലെ പുത്തനാറ്റില്‍ നിന്നും ആരംഭിച്ച് ആല, ചെറിയനാട്, പുലിയൂര്‍, ബുധനൂര്‍ പഞ്ചായത്തുകളിലൂടെ ഇല്ലിമലയില്‍ എത്തി പമ്പാ നദിയില്‍ എത്തിച്ചേരുന്ന നദിക്ക് 18 കിലോമീറ്റര്‍ നീളമുണ്ട്.

കാര്‍ഷിക മേഖലയ്‌ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് ഉത്തരപ്പള്ളിയാറിലെ ജലസ്രോതസ്സ്. അഞ്ച് പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന ഏക്കറുകണക്കിന് പാടശേഖരങ്ങളിലെ നെല്‍, പച്ചക്കറി, കരകൃഷികള്‍ക്ക് ഉത്തരപ്പള്ളിയാര്‍് ഉപയോഗപ്രദമായിരുന്നു.

അനധികൃത കൈയ്യേറ്റം മൂലം ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന ആറ്റിലെ വെള്ളം പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഈ വെള്ളം ഉറവയായി സമീപത്തെ കിണറുകളില്‍ എത്തുന്നതിനാല്‍ ആരോഗ്യ ഭീഷണിയിലാണ് സമീപവാസികള്‍.

ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും ഉത്തരപ്പള്ളിയാറിനെ അവഗണിച്ചപ്പോള്‍ പുനര്‍ജനിക്കായി ക്ഷേത്ര ഉത്സവവേദിയില്‍ കൂട്ടായ്‌മ ഒരുക്കുകയാണ് നടുവരംകോട് മഹാദേവക്ഷേത്ര ഭാരവാഹികള്‍. ഉത്സവത്തിന്റെ നാലാം ഉത്സവദിനമാണ് ഇതിന് വേദിയാകുന്നത്. ഉത്തരപ്പള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഈ ഒത്തുചേരലില്‍ പമ്പ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ. സുകുമാരന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.