Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അപകടംതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 07:48 pm IST
inSamskriti

മോക്ഷത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന എത്രയോയോഗികളും ജ്ഞാനികളും കഠിന തപശ്ചര്യചെയ്തും ഉപവാസം, ഉറക്കംഒഴിവാക്കുക തുടങ്ങിയ വ്രതങ്ങള്‍ അനുഷ്ഠിച്ചിട്ടുപോലും ഇന്ദ്രിയ നിഗ്രഹം ചെയ്യാന്‍ പരിശ്രമിച്ച് പരാജയപ്പെട്ട ചരിത്രം ഇതിഹാസ പുരാണങ്ങളില്‍ നമുക്കു വായിക്കാന്‍ കഴിയും വിവേക പൂര്‍വ്വ ഭൗതിക വിഷയങ്ങളുടെ ദോഷം ചിന്തിച്ചും പരപദം നോടുമെന്നുറപ്പിച്ചും ഇന്ദ്രിയങ്ങളെ ജയിക്കാന്‍ ശ്രമിച്ച മഹാമുനികളുടെ മനസ്സനെ ഇന്ദ്രിയങ്ങള്‍ ഭൗതികസുഖത്തിലേയ്‌ക്ക് വലിച്ചുകൊണ്ടുപോയി താഴ്‌ത്തിയിട്ടുണ്ട്.

അതിഘോരമായ തപശ്ചര്യയില്‍  ഏര്‍പ്പെട്ടിരുന്ന വിശ്വാമിത്രമഹര്‍ഷിയുടെ  മനസ്സിനെ മേനക എന്ന അപ്‌സരസ്ത്രിയുടെ സാന്നിദ്ധ്യവും സൗരഭ്യവും ഉപയോഗച്ച് ഇന്ദിയങ്ങള്‍ പരാജയപ്പെടുത്തിയ ചരിത്രവും നമുക്കോര്‍ക്കാം. ”ഇന്ദ്രിയാണി പ്രമാഥീനി-ഇന്ദ്രിയങ്ങളുടെ സ്വഭാവം വിവേകത്തെ നശിപ്പിച്ച് മനസ്സിനെ തകിടം മറിക്കുക എന്നതാണ് എന്ന് ഭഗവാന്‍ പറയുന്നത് അതുകൊണ്ടാണ്.

സദ്ഗുണ പൂര്‍ണ്ണമായ പ്രവൃത്തികളെപ്പോലും ഇന്ദ്രിയങ്ങള്‍ ആയുധമാക്കിയ കഥ ശ്രീമദ് ഭാഗവതത്തിലുണ്ട്. ഭരത മഹാരാജാവ് കൊട്ടാരത്തോടും രാജ്യത്തോടും ഭാര്യാപുത്രന്മാരോടുള്ള മമതാ ബന്ധവും സ്‌നേഹവും ഉപേക്ഷിച്ച് ഗണ്ഡകീനദിയില്‍ കുളിച്ചും ശ്രീകൃഷ്ണ ഭഗവാനെത്തന്നെ ധ്യാനിച്ചും പൂജിച്ചും ഭഗവദ് ഭജനത്തില്‍നിന്നുണ്ടാവുന്ന ആനന്ദത്തില്‍ മുഴുകി ജീവിതം ധന്യമാക്കിക്കൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ് പുഴയുടെ ഒഴുക്കില്‍ മുങ്ങിയും പൊങ്ങിയും മരണത്തേടു മല്ലടിച്ച് ഒരുകൊച്ചുമാന്‍കുട്ടിയോട് അദ്ദേഹത്തിനുണ്ടാകുന്ന കാരുണ്യം എന്ന സദ്ഗുണം ഉള്ളില്‍ കവിഞ്ഞൊഴുകിയത്. ഭഗവാനെ ധ്യാനിക്കുന്നതില്‍നിന്നും വിരമിച്ച്് ആ മാന്‍കുട്ടിയുടെ ലാളനത്തിലും പോഷണത്തിലും സംരക്ഷണത്തിലും ആമഗ്നനായി ത്തീര്‍ന്നു.

ഒടുവില്‍ മരണസമയത്തും മാന്‍കുട്ടിയെ തന്നെ ചിന്തിച്ച് ചിന്തിച്ച് മരണമടഞ്ഞ് അടുത്തജന്മത്തില്‍ മാന്‍കുട്ടിയായിത്തീര്‍ന്നു. അങ്ങനെ നാം പാടി പുകഴ്‌ത്തുന്ന സര്‍വഭൂതദയ എന്ന സദ്ഗുണത്തെ ഇന്ദ്രിയങ്ങള്‍ രാജാവിന്റെ  വിവേകത്തേയും ഭക്തിയോഗാനുഷ്ഠാനത്തേയും നശിപ്പിക്കാന്‍ ഒരായുധമാക്കി മാറ്റി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.