Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കേന്ദ്ര മന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും; എന്‍ഡിഎ ജില്ലാ കണ്‍വന്‍ഷന്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 09:17 pm IST
in Pathanamthitta

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍ഡിഎ ജില്ലാ കണ്‍വന്‍ഷന്‍ ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും. ബി ജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട അദ്ധ്യക്ഷത വഹിക്കും. ബിഡിജെഎസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ബി. ജെ. പി. സംസ്ഥാന വക്താവ് ജെ. ആര്‍. പത്മകുമാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന അവലോകന ചര്‍ച്ച നയിക്കും. അഞ്ചു നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ബി ജെ പി. ഘടക കക്ഷികളുടെ സംസ്ഥാന ജില്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണം വിവിധ നിയോജകമണ്ഡലങ്ങളില്‍ സജീവമായി. ബൂത്തുതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്ഥാനാര്‍ത്ഥികള്‍ വിവിധ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളേയും മത സാമുദായിക സംഘടനാ നേതാക്കളേയും കണ്ട് അനുഗ്രഹം തേടുന്ന തിരക്കിലാണ്. ജില്ലാ കണ്‍വന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ പ്രചരണ പരിപാടികള്‍ അടുത്ത ഘട്ടത്തിലേത്ത് കടക്കും.

ബി ജെ പി ആറന്മുള നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എം.ടി രമേശ് കുളനടയില്‍ പ്രചരണം നടത്തി. കുളനടയില്‍ എത്തിയ എം.ടി രമേശിനെ ബി ജെ പി കുളനട പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എന്‍.രാധാകൃഷ്ണന്‍ നായര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. തുടര്‍ന്ന് നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ സമ്പര്‍ക്കം നടത്തി. എം.ടി രമേശിനെ നിറഞ്ഞ പുഞ്ചിരിയോടെ ആണ് വോട്ടര്‍മാര്‍ സ്വീകരിച്ചത്. ഇടതു വലതു മുന്നണികളുടെ ഭരണത്തില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ഇനി ബിജെപി മാത്രമേ ഉള്ളു രക്ഷ എന്ന് ജനങ്ങള്‍ക്ക് മനസിലായി എന്ന് എം.ടി. രമേശ് പറഞ്ഞു. ആറന്മുള സമരം ഈ തിരഞ്ഞെടുപ്പില്‍ ബിജെ പി ക്ക് ഗുണകരമാകും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ബി ജെ പി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി ആര്‍ വിനോദ്കുമാര്‍,പഞ്ചായത്ത് അംഗങ്ങള്‍ ആയ ശോഭനാ അച്യുതന്‍, ജയചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു. ടൗണിലെ സമ്പര്‍ക്കത്തിന് ശേഷം പ്രമുഖ വ്യക്തികളേയും മുതിര്‍ന്ന പ്രവര്‍ത്തകരേയും അദ്ദേഹം സന്ദര്‍ശിച്ചു.ഇന്ന് രാവിലെ മുതല്‍ പത്തനംതിട്ട നഗരസഭാ പ്രദേശത്ത് എം.ടി രമേശ് സമ്പര്‍ക്കം നടത്തും.

അടൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.പി.സുധീര്‍ പ്രചരണം തുടങ്ങി. അടൂരില്‍ വോട്ടര്‍മാരുടെ വീടുകളിലെത്തി അനുഗ്രഹങ്ങളും വാങ്ങി. ഇന്നലെ രാവിലെ മുതല്‍ അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെത്തി വോട്ടര്‍മാരെ നേരിട്ട് കണ്ടു.

കനത്ത ചൂടിനെ വകവെയ്‌ക്കാതെയാണ് സ്ഥാനാര്‍ത്ഥിയും സഹ പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. സിനിമാലോകത്ത് നിറഞ്ഞുനിന്ന അടൂര്‍ പങ്കജത്തിന്റെ വീട്ടില്‍ എത്തി, സിനിമാ നടനും സംവിധായകനും സീരിയല്‍ നടനുമായ അടൂര്‍ ഹരികൃഷ്ണമഠത്തില്‍ അജയനേയും കുടുംബത്തേയും കണ്ട് അനുഗ്രഹം വാങ്ങി.

സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം ആര്‍എസ്എസ് അടൂര്‍ താലൂക്ക് കാര്യവാഹ് എസ്.ശരത്ത്, അനില്‍ നെടുമ്പെള്ളി, രുപേഷ് അടൂര്‍, അരുണ്‍, രാജേഷ് മിത്രപുരം, രാധാകൃഷ്ണന്‍ നായര്‍ തുടങ്ങി നിരവധി പ്രവര്‍ത്തകരുമുണ്ടായിരുന്നു.

കോന്നിമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാര്‍ ഇന്ന് മൈലപ്ര പഞ്ചായത്തിലെ പ്രദേശങ്ങളില്‍ സമ്പര്‍ക്കം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.