കൊച്ചി: മൈക്രോമാക്സ് സ്പാര്ക് സ്മാര്‍ട്ഫോണ്‍ പരമ്പരയില്‍, കാന്‍വാസ് സ്പാര്ക് 3 അവതരിപ്പിച്ചു. ഏപ്രില്‍ 7ന് ഉച്ചയ്ക്ക് 12-ന് സ്നാപ്ഡീലില് ഫഌഷ് വില്പന, വില 4999 രൂപ. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. കാന്‍വാസ് സ്പാര്ക്കിന്റേത് 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് സ്ക്രീനാണ്. 1.5 സിസി ബോക്സോടുകൂടിയ 2509 സ്പീക്കര്‍, 2500 എംഎഎച്ച് ബാറ്ററി, 8 എംപി എഎഫ് പിന് കാമറ, 5 എംപി എഫ്എഫ് മുന്‍കാമറ എന്നിവയും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: