Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാക്ഷസന്മാരുടെ അഭിപ്രായങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 07:14 pm IST
in Samskriti

നാലുമന്ത്രിമാരും ഏകസ്വരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചു. അവര്‍ പറഞ്ഞു. ”ഹേ രാവണ, നീതിശാസ്ത്രത്തില്‍ തീരെ പാണ്ഡിത്യം ഇല്ലാത്തവും ബുദ്ധിയില്ലാത്തവരുമായ മന്ത്രിമാര്‍ ശത്രുവിന്റെ ശക്തി എന്തെന്നു മനസ്സിലാക്കാതെ രാജാവിനെ ഭയപ്പെടുത്തും. അങ്ങെന്തിനാണ് ആകുലപ്പെടുന്നത്? ഇരുമ്പുവടി, വേല്‍ ഋഷ്ടി തുടങ്ങിയ ആയുധങ്ങളും വീരന്മാരായ രാക്ഷസസേനയുമുള്ളപ്പോള്‍ അങ്ങെന്തിനു ഭയപ്പെടുന്നു.

മൂന്നുലോകങ്ങളേയും ജയിച്ചവനല്ലേ അങ്ങ്? വെറുമൊരു മനുഷ്യനെ പേടിക്കുന്നോ? അങ്ങയുടെ പുത്രന്‍ ഇന്ദ്രനെ ജയിച്ച് ഇന്ദ്രജിത്ത് എന്ന് പേരു സമ്പാദിച്ചില്ലേ? കുബേരനെ ജയിച്ച് പുഷ്പകവിമാനം അങ്ങ് അപഹരിച്ചില്ലേ? പോരാഞ്ഞ് സര്‍വ്വരും ഭയപ്പെടുന്ന കാലനെ അങ്ങു പരാജയപ്പെടുത്തിയില്ലേ? അങ്ങ് യുദ്ധത്തിനുചെന്ന് ഒരു ഹുങ്കാരം മുഴക്കിയപ്പോള്‍ വരുണന്‍ ഓടിയെളിച്ചില്ലേ? മറ്റു ദേവതന്മാരുടെ കാര്യം പറയാനുണ്ടോ? അങ്ങ് പാതാളത്തില്‍ ചെന്നു ചോദിച്ചയുടന്‍ മയന്‍ മണ്ഡോദരിയെ ഭാര്യയായിതന്നില്ലേ?

ദേവന്മാരെല്ലാം അങ്ങേയ്‌ക്കു കപ്പം തന്നല്ലേ ജീവിക്കുന്നത്? പിന്നെയാണോ വെറുമൊരു സാധാരണ മനുഷ്യന്‍? മനുഷ്യനായ രാമന്‍ വിചാരിച്ചാല്‍ അങ്ങയെ എന്തുചെയ്യാന്‍ കഴിയും? അങ്ങു കൈലാസമെടുത്ത് അമ്മാനമാടിയപ്പോള്‍ കാലാരിയായ ശിവന്‍ ചന്ദ്രഹാസമെന്ന വാള്‍ സമ്മാനമായി നല്‍കിയില്ലേ? ഇത്രയൊക്കെ വീരകൃത്യങ്ങള്‍ചെയ്യാന്‍ ആരെക്കൊണ്ട് സാധിക്കും? രാമനും കുറെ വാനരന്മാരും കൂടി ചേര്‍ന്നാല്‍ ഈ രാവണന്റെ ചെറുവിരലൊന്നനക്കാന്‍കൂടി സാധിക്കുകയില്ല. പിന്നെ അങ്ങ് ആരെ ഭയപ്പെടുന്നു.? പിന്നെ ആ ഹനുമാന്‍ ഇവിടെവന്ന് ചില കോപ്രായങ്ങള്‍ കാട്ടിക്കൂട്ടി. അതു നമ്മുടെ ഞങ്ങളുടെ ഉപേക്ഷകാരണമാണ്.

അനിവിടെനിന്നു രക്ഷപ്പെടുകയില്ലായിരുന്നു. ഞങ്ങള്‍ വാനരനല്ലേയെന്നുകരുതി വിട്ടതുകൊണ്ടാണ്. ഞങ്ങളില്‍ ഒരാളെ അങ്ങയച്ചാല്‍ മതി, സമുദ്രം കടന്നുചെന്ന് മാനവന്മാരെയും അവരെ സഹായിക്കുന്ന വാനരന്മാരെയും മുഴുവന്‍ നശിപ്പിച്ചിട്ടു. മടങ്ങിവരാം. അങ്ങേക്കുവേണ്ടി മരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്”. ഇതെല്ലാം കേട്ടപ്പോള്‍ രാവണന്റെ മനസ്സൊന്നു തണുത്തു. താനൊട്ടും മോശക്കാരനല്ല. മാത്രമല്ല മന്ത്രിമാരെല്ലാം തനിക്കുവേണ്ടി മരിക്കാന്‍ തയ്യാറുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

Editorial

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

7 അഴക്; പോര്‍ച്ചുഗല്‍ വിജയം 5-0ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.