Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇടതു വലതു മുന്നണികളില്‍ ചേരിപ്പോരും തര്‍ക്കവും; കോന്നിയില്‍ ബിജെപി പ്രചരണ രംഗത്ത് സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 09:18 pm IST
in Pathanamthitta

പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തില്‍ ഇടതു വലതു മുന്നണികള്‍ ചേരിപ്പോരിലും തര്‍ക്കത്തിലുംപെട്ടുലഴുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാര്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി.

നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വിവിധ ബൂത്തുതല ഭവന സന്ദര്‍ശനം ബിജെപി പൂര്‍ത്തിയാക്കി. പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് ഗൃഹസമ്പര്‍ക്കം നടത്തിയത്.162 സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് ബൂത്തുകളില്‍ പ്രവര്‍ത്തിച്ചത്. സ്ഥാനാര്‍ത്ഥി ഡി.അശോക് കുമാര്‍ രണ്ട് ദിവസങ്ങളിലായി അരുവാപ്പുലം, സീതത്തോട്, ചിറ്റാര്‍ , തണ്ണിത്തോട് , തേക്കുതോട്, തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി. പ്രമുഖ വ്യക്തികളേയും സജീവപ്രവര്‍ത്തകരേയും മറ്റ് വോട്ടര്‍മാരേയും സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. (ഫോണ്‍ 0468 2241919). വരുംദിവസങ്ങളില്‍ പ്രചരണത്തിന്റെ അടുത്തഘട്ടം ആരംഭിക്കും.

അതേസമയം ഇരു മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കവും പ്രതിഷേധവും കാരണം പ്രചരണ രംഗത്ത് സജീവമായിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെത്തുടര്‍ന്ന് പൊട്ടിത്തെറിയും പ്രതിഷേധവും ആദ്യം സിപിഎമ്മിലായിരുന്നെങ്കില്‍ ഇപ്പോള്‍ അത് കോണ്‍ഗ്രസിലേക്കും വ്യാപിച്ചു. റവന്യൂമന്ത്രി അടൂര്‍പ്രകാശിന് സീറ്റ് നല്‍കാന്‍ കെപിസിസി പ്രസിഡന്റ് തയ്യാറാകാത്തതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇന്നലെ വൈകിയും സീറ്റ് തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ ഡെല്‍ഹിയില്‍ തുടരുകയാണ്. ലഭ്യമായ വിവരം അനുസരിച്ച് അടൂര്‍പ്രകാശിന് പകരം മഹിളാകോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദുകൃഷ്ണയെ കോന്നിയില്‍ മത്സരിപ്പിക്കാനാണ് സാധ്യത. ഇത് കോണ്‍ഗ്രസിലും യുഡിഎഫിലും ചേരിപ്പോര് കൂടുതല്‍ രൂക്ഷമാക്കും. ഇതിനിടെ അടൂര്‍പ്രകാശിനെ അനൂകൂലിച്ചും പ്രതികൂലിച്ചും ഡിസിസി ഭാരവാഹികളടക്കമുള്ളവര്‍ രംഗത്തെത്തി. പ്രകാശിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഭാരവാഹിത്വം രാജിവെയ്‌ക്കാന്‍ ചിലര്‍ തയ്യാറായപ്പോള്‍ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് മറ്റ് ചിലരും പ്രസ്താവനയിറക്കി.

കോന്നി നിയോജക മണ്ഡലത്തിലെ കെപിസിസി, ഡിസിസി ബ്ലോക്ക് നേതാക്കന്‍മാരടക്കം 17 പേര്‍ തുടര്‍ച്ചയായി 20 വര്‍ഷം എം.എല്‍.എ ആയിരിക്കുകയും ഗുരുതരമായ അഴിമതി ആരോപണ വിധേയനാവുകയും ചെയ്ത റവന്യൂ വകുപ്പ് മന്ത്രിഅടൂര്‍ പ്രകാശിന് സീറ്റ് നല്‍കരുതെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതായി ഡിസിസി ജനറല്‍ സെക്രട്ടറിമാരായ റെജി പൂവത്തൂര്‍, റോജി പോള്‍ ഡാനിയേല്‍ ബ്ലോക്ക് പ്രസിഡന്റ് മാത്യു കല്ലേത്ത് എന്നിവര്‍ അറിയിച്ചു.

സിപിഎമ്മില്‍ എം.എസ്.രാജേന്ദ്രന് സീറ്റ് നല്‍കാതെ നിയോജകമണ്ഡലത്തിന് പുറത്തുനിന്നും സനല്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ തുടക്കം മുതല്‍ പ്രതിഷേധത്തിനും പോസ്റ്റര്‍ പ്രചരണത്തിനും ഇടയാക്കിയിരുന്നു. എന്നാല്‍ നേതൃത്വം എം.എസ്.രാജേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ വിഭാഗീയതയും പ്രതിഷേധവും ഇപ്പോഴും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.