കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള പ്രതിമാസ ചതയദിന പ്രാര്‍ ത്ഥന അഞ്ചിന് വിവിധ ചടങ്ങുകളോടെ ഗുരുദേവ ക്ഷേത്ര സന്നിധിയില്‍ നടക്കും. രാവി ലെ എട്ടിന് ഗുരുപുഷ്പാഞ്ജലി, ഒന്‍പതിന് പതാക ഉയര്‍ ത്തല്‍, 9.15 മുതല്‍ ബേബി പാ പ്പാളിയുടെ നേതൃത്വത്തില്‍ പ്രാ ര്‍ത്ഥനയും ഗുരുദേവ കൃതികള്‍ ആലാപനവും, 10.30ന് ഗുരുധര്‍മ്മ പ്രഭാഷണം, 12ന് ഗുരുദേവ പൂജ, തുടര്‍ന്ന് വിശേഷാല്‍ ദിവ്യനാമ സമൂഹാര്‍ച്ചന, ഒന്നിന് ഗുരുപ്രസാദവിതരണം എന്നിവ നടക്കും.
















