Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമ്യൂസ്‌മെന്റ് പാര്‍ക്ക് എംപി ഉദ്ഘാടനം ചെയ്തത് ലൈസന്‍സില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 07:37 pm IST
in Alappuzha

ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് കെ.സി. വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തിയത് വിവാദമൂകുന്നു. നഗരസഭയുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ബീച്ചിലെ വിജയ് പാര്‍ക്ക് അടച്ചുപൂട്ടണമെന്ന് നഗരസഭയുടെ നോട്ടീസ് നല്‍കിയതോടെയാണ് ചില ജനപ്രതിനിധികളും ഡിടിപിസിയും നടത്തിയ ഒത്തുകളി പുറംലോകം അറിഞ്ഞത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം പാര്‍ക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭാ സെക്രട്ടറിയാണ് നോട്ടീസ് നല്കിയത്.

നഗരസഭയുടെ അനുമതിയില്ലാതെ അമ്യൂസ്‌മെന്റ് പാര്‍ക്ക് പ്രവര്‍ത്തിച്ചതിനെക്കുറിച്ച് ഏഴുദിവസത്തിനുള്ളില്‍ വിശദീകരണം നല്കണമെന്നും നോട്ടീസില്‍ ഉണ്ട്. വിജയ് പാര്‍ക്കില്‍ മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഇല്ലായെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ റവന്യു ഇന്‍സ്‌പെക്ടറെ ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനായി നിയോഗിച്ചിരുന്നു. പാര്‍ക്കില്‍ പ്രവേശിക്കണമെങ്കില്‍ ടിക്കറ്റെടുക്കണമെങ്കിലും നഗരസഭയില്‍ നിന്ന് ഡി ആന്‍ഡ് ഒ ലൈസന്‍സ് വാങ്ങിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പാര്‍ക്കുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട ഇന്‍ഷ്വറന്‍സ് അടക്കമുള്ള കാര്യങ്ങളിലും അപാകതകളുണ്ടെന്നും ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നഗരസഭാ സെക്രട്ടറി പാര്‍ക്ക് നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്കിയത്.

സമയപരിമിതിക്കുള്ളില്‍ മറുപടി ലഭിച്ചില്ലായെങ്കില്‍ പാര്‍ക്ക് അടച്ചുപൂട്ടുകയും നടത്തിപ്പുകാരനെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. അതിനിടെ ഇന്നലെ പാര്‍ക്ക് അധികൃതര്‍ ലൈ സന്‍സ് എടുക്കാമെന്നും നടപടി ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ച് നഗരസഭയ്‌ക്ക് കത്ത് നല്‍കി. ഡിടിപിസിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വിജയ് പാര്‍ക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ച അമ്യൂസ്‌മെന്റ് പാര്‍ക്ക് കഴിഞ്ഞമാസമാണ് ഉദ്ഘാടനം ചെയ്തത്.

നഗരസഭയുടെ ലൈസന്‍സും, മതിയായ സുരക്ഷാക്രമീകരണങ്ങളും ഇല്ലാത്ത അമ്യൂസ്‌മെന്റ് പാര്‍ക്ക് എംപി. ഉദ്ഘാടനം ചെയ്തതും, അതിന് ഡിടിപിസി ഒത്താശ ചെയ്തതും വിവാദമായിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡിടിപിസിയുടെ സ്ഥാപനങ്ങള്‍ എല്ലാം തന്നെ സ്വകാര്യമേഖലയ്‌ക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ തീറെഴുതുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡിടിപിസിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.