Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വ്യവസായിയുടെ സ്ഥാനാര്‍ത്ഥിത്വം; നിലമ്പൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 11:18 am IST
in Malappuram

നിലമ്പൂര്‍: നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്റെ തകര്‍ച്ച പൂര്‍ണമാകുന്നു. വിമത വിഭാഗം ഏറ്റവും ശക്തമായ മണ്ഡലത്തില്‍ സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് വരുന്ന തെരഞ്ഞെടുപ്പ്.

ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി വിഷമിക്കുമ്പോഴും നിലമ്പൂരിലെ കാര്യം ഏകദേശം തീരുമാനമായിരുന്നു. വ്യവസായിയും ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളുമായ പി.വി.അന്‍വറിനെ നേതൃത്വം മുന്‍കൂട്ടി നിലമ്പൂര്‍ മണ്ഡലത്തില്‍ അവരോധിച്ചിരുന്നു.

എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. അതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. വിമതരുടെ ചരടുവലിയില്‍ പ്രതിഷേധക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. ഇതോടെ സിപിഎം നേതൃത്വം അങ്കലാപ്പിലായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ തന്നെ നിലമ്പൂര്‍ സീറ്റിന്റെ പേരില്‍ രൂക്ഷമായ തര്‍ക്കം സിപിഎമ്മില്‍ നിലനിന്നിരുന്നു. പ്രത്യേകിച്ചും ആര്യാടന്‍ മുഹമ്മദ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ സിപിഎം വിജയം മണത്തു. കഴിഞ്ഞ തവണ ആര്യാടന്‍ മുഹമ്മദിനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച പ്രൊഫ.എം.തോമസ് മാത്യുവിനെ മത്സരിപ്പിക്കാനാണ് പ്രാദേശിക നേതൃത്വം താല്‍പര്യമെടുത്തത്. അണികള്‍ക്കും തോമസ് മാത്യു മത്സരിക്കുന്നതിലായിരുന്നു താല്‍പര്യം. മാത്രമല്ല കുടിയേറ്റ ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ടവര്‍ ഏറെയുള്ള മണ്ഡലത്തില്‍ തോമസ് മാത്യുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നും പ്രാദേശിക നേതാക്കള്‍ കണക്കുകൂട്ടി. പക്ഷേ അപ്പോഴേക്കും ജില്ലാ-സംസ്ഥാന നേതൃത്വം അന്‍വറിന് വാക്കുനല്‍കി കഴിഞ്ഞിരുന്നു. ഇതോടെ ഇത് പേയ്‌മെന്റ് സീറ്റാണെന്ന ആരോപണവും ശക്തമായി. പി.വി അന്‍വറിന് പിന്നില്‍ സിപിഎം ജില്ലാ കമ്മറ്റിയും ഉറച്ചുനിന്നു. പ്രാദേശിക ജില്ലാ നേതാക്കന്മാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ നിന്ന് പോരടിച്ചു പക്ഷേ അവസാന വിജയം ജില്ലാ കമ്മറ്റിക്കായിരുന്നു. ഇതോടെ നിരവധി പ്രാദേശിക നേതാക്കള്‍ കൂട്ടത്തോടെ രാജി വെക്കാന്‍ തുടങ്ങി. തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പാര്‍ട്ടിയെ വെല്ലുവിളിക്കാനാണ് രാജിവെച്ചവരുടെ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Astrology

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.