Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്ത്വദര്‍ശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 08:21 pm IST
in Samskriti

നമ്മളെല്ലാവരും ജ്ഞാനസമ്പാദനത്തിനു ശ്രമിച്ചുകൊണ്ടിരിക്കയാണ്. എന്നാല്‍ നിങ്ങളും ഞാനും വളരെ പണിപ്പെട്ട് അതിദീര്‍ഘവും ശ്രമാവഹവുമായ യുക്തിവിചാരമാര്‍ഗ്ഗത്തില്‍ക്കൂടിവേണം അറിവിലേക്കെത്താന്‍. നിര്‍മ്മലനായ യോഗിയാകട്ടെ ഇതെല്ലാം തരണം ചെയ്തിട്ടുള്ളവനാണ്. അയാളുടെ മനസ്സിനു മുമ്പില്‍ ഭൂതവും ഭാവിയും വര്‍ത്തമാനവും എല്ലാം ഒരുപോലെ (വര്‍ത്തമാനം) ആണ്, വായിക്കാന്‍ നിവര്‍ത്തിവെച്ച ഒരു പുസ്തകമാണെന്നു പറയാം.

അയാള്‍ക്കു ജ്ഞാനസമ്പാദനാര്‍ത്ഥം നമ്മെപ്പോലെ ഈ ശ്രമാവഹമായ മാര്‍ഗ്ഗങ്ങളില്‍ക്കൂടി പോകേണ്ടതില്ല. യോഗി, ആത്മാവില്‍ത്തന്നെ തത്ത്വം ദര്‍ശിക്കുന്നതിനാല്‍ അയാളുടെ വാക്യങ്ങള്‍ പ്രമാണങ്ങളാകുന്നു. ഇങ്ങനെയുള്ളവരാണ് ആഗമങ്ങളുടെ (വേദശാസ്ത്ര ങ്ങളുടെ) ഉപജ്ഞാതാക്കള്‍. അതുകൊണ്ടു വേദശാസ്ത്രങ്ങള്‍ പ്രമാണമാകുന്നു.

അങ്ങനെയുള്ള തത്ത്വദര്‍ശികള്‍ (ആപ്തന്മാര്‍) ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരുടെ വാക്യങ്ങളും പ്രമാണംതന്നെ. മറ്റു തത്ത്വചിന്തകന്മാര്‍ ആപ്തവാക്യത്തെപ്പറ്റി ദീര്‍ഘമായി വിചാരം ചെയ്യുകയും ആ വാക്യങ്ങള്‍ക്കു പ്രമാണമെന്തെന്നു ചോദിക്കുകയും ചെയ്യുന്നു. ആപ്തന്മാരുടെ അപരോക്ഷാനുഭവം (സാക്ഷാദ്ദര്‍ശനം)തന്നെയാണു പ്രമാണം:

എന്തെന്നാല്‍, ഒരു പൂര്‍വ്വാനുഭവത്തിനും വിരുദ്ധമാകാത്ത പക്ഷം, ഞാന്‍ കാണുന്നതൊക്കെ പ്രമാണമാണ്, നിങ്ങള്‍ കാണുന്നതും ഒക്കെ പ്രമാണംതന്നെ. ഇന്ദ്രിയങ്ങളെയും അതിക്രമിക്കുന്ന ജ്ഞാനമുണ്ട്, അങ്ങനെയുള്ള ജ്ഞാനം യുക്തിക്കും മനുഷ്യരാശിയുടെ പൂര്‍വ്വാനുഭവത്തിനും വിരോധമാകാത്തപ്പോഴെല്ലാം പ്രമാണമാകുന്നു. വല്ല ഭ്രാന്തനും ഈ മുറിയില്‍ കടന്നുവന്നു തനിക്കു ചുറ്റും ദേവന്മാരെ കാണുന്നുണ്ടെന്നു പറഞ്ഞാല്‍ അതു പ്രമാണമാവില്ല. കാരണം, അത് ഒന്നാമത് യഥാര്‍ത്ഥജ്ഞാനമാകണം. രണ്ടാമത് പൂര്‍വ്വാനുഭവത്തിനു വിരുദ്ധമാകരുത്. മൂന്നാമത്, വക്താവിന്റെ സ്വഭാവശുദ്ധിയെ അപേക്ഷിച്ചതുമാകണം.

-സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പുതിയ വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.