Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മരിച്ചവരെ വരുത്തിയ വേദവ്യാസന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 08:07 pm IST
in Samskriti

പിറ്റേദിവസം ഗംഗാ തീരത്ത് പോയപ്പോള്‍ വനത്തില്‍വെച്ച് വിദുരനെ കണ്ടു. മുന്നില്‍ചെന്നു വണങ്ങിയ യുധിഷ്ഠിരനെ അദ്ദേഹത്തിനു മനസ്സിലായില്ല. പെട്ടെന്ന് ഒരു തേജപ്രഭ വിദുരനില്‍ നിന്നും യുധിഷ്ഠിരനിലേയ്‌ക്ക് പകര്‍ന്നു. രണ്ടുപേരും ധര്‍മ്മാംശജരാണല്ലോ. വിദുരന്‍ തല്‍ക്ഷണം ശരീരം ഉപേക്ഷിച്ചു. ‘വിരക്തനായ ഇവന്റെ ദേഹം ദഹിപ്പിക്കേണ്ടതില്ല’ എന്ന അശരീരിയനുസരിച്ച് അവരാ പിണം അവിടെത്തന്നെ ഉപേക്ഷിച്ചു നടന്നു.

അവര്‍ ധൃതരാഷ്‌ട്രരെ വിദുന്റെ ദേഹവിയോഗ വിവരങ്ങള്‍ അറിയിച്ചു. പാണ്ഡവര്‍ ആശ്രമത്തില്‍ത്തന്നെ കുറച്ചുനാള്‍ കൂടി കഴിഞ്ഞു. അവിടെയപ്പോള്‍ വ്യാസനും നാരദനും എത്തിച്ചേര്‍ന്നു.

കുന്തീദേവി പറഞ്ഞു: ‘വ്യാസരേ, ജനിച്ചപ്പോള്‍ ഒരു മാത്ര കണ്ടിട്ട് ഞാനുപേക്ഷിച്ച കര്‍ണ്ണന്‍ എന്റെ മകനാണ്. അവനെ എനിക്കൊന്നു കാണിച്ചു തരണം മഹാമുനേ.’

അപ്പോള്‍ ഗാന്ധാരി പറഞ്ഞു: ‘പോരിനുപോയ എന്റെ മകനായ ദുര്യോധനനെ ഞാന്‍ പിന്നെ കണ്ടിട്ടില്ല. അവനെയും അനുജന്മാരെയും ഒന്ന് കാട്ടിത്തന്നാലും അങ്ങേയ്‌ക്കിത് നിഷ് പ്രയാസമല്ലേ?’

സുഭദ്രപറഞ്ഞു: ‘എന്റെ പ്രാണനെക്കാള്‍ പ്രിയങ്കരനായ അഭിമന്യുവിനെ എനിക്കും കാണാന്‍ ഏറെ കൊതിയുണ്ട് ദയവായി അതിനുള്ള ദയാവായ്‌പ്പും അങ്ങില്‍ ഉണ്ടാവണം.’

വ്യാസന്‍ എല്ലാവരുടെയും അപേക്ഷ കൈക്കൊണ്ടു. പ്രാണായാമം ചെയ്ത് സര്‍വ്വശക്തയും സനാതനിയുമായ ദേവിയെ അദ്ദേഹം ധ്യാനിച്ചു. പിന്നെ സന്ധ്യയായപ്പോള്‍ എല്ലാവരെയും ഗംഗാതീരത്തേയ്‌ക്ക് കൊണ്ടുപോയി. സ്‌നാനശേഷം എല്ലാവരും ചേര്‍ന്ന് ത്രിഗുണാത്മികയും സഗുണനിര്‍ഗുണബ്രഹ്മസ്വരൂപയുമായ ദേവിയെ സ്തുതിച്ചു. ‘ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍, ധര്‍മ്മരാജാവ്, കുബേരന്‍, എന്നിവരൊക്കെ ഇല്ലാതായാലും ദേവീ അവിടുന്ന് എങ്ങുമെങ്ങും എന്നുമെന്നും വിരാജിക്കുന്നു.

അവിടുന്നു പഞ്ചഭൂതങ്ങളായ ആകാശം, വായു, ജലം, അഗ്‌നി, ഭൂമി എന്നിവയ്‌ക്കും മനോബുദ്ധ്യഹങ്കാര ചിത്തങ്ങള്‍ക്കും മീതെയാണ്. അവിടുന്നു സൂര്യചന്ദ്രാദികളെ വെല്ലുന്ന പ്രഭയുള്ള പരംപൊരുളാകുന്നു. വിവേകബുദ്ധിയുള്ളവര്‍ക്ക് പോലും അറിയാന്‍ കഴിയാത്തതാണ് അവിടുത്തെ മഹത്വം. സമഷ്ടിയെ മുഴുവനുമായി ഹൃദന്തത്തില്‍ ഒതുക്കി ഹിരണ്യഗര്‍ഭനെ (കാരണ ശരീരത്തെ) സമാധിസ്ഥിതിയില്‍ വെച്ചുകൊണ്ട് കല്‍പാന്തകാലം മുഴുവന്‍ അവിടുന്നു സര്‍വ്വസ്വതന്ത്രയായി വിരാജിക്കുന്നു.

മരിച്ചവരെ കാണിച്ചുകൊടുക്കണമെന്ന് ഇവര്‍ എന്നോടാവശ്യപ്പെടുന്നു. അമ്മ ഈ അഭീഷ്ടം സാധിപ്പിച്ചാലും.’

സൂതന്‍ തുടര്‍ന്നു: മായാദേവി മരിച്ചുപോയ രാജാക്കന്മാരെ വിണ്ണില്‍ നിന്നും കൂട്ടിക്കൊണ്ടുവന്ന് ഇഷ്ടജനങ്ങള്‍ക്ക് കാണിച്ചു കൊടുത്തു. കുന്തി, ഗാന്ധാരി, സുഭദ്ര, ഉത്തര, പാണ്ഡവര്‍ എന്നിങ്ങിനെ എല്ലാവരും സന്തുഷ്ടചിത്തരായി. പിന്നീട് വ്യാസന്‍ അവരെയെല്ലാം ദേവീകൃപയാല്‍ തിരികെ അയച്ചു. എല്ലാവരും അവരവരുടെ ഇടങ്ങളിലേയ്‌ക്ക് തിരിച്ചുപോയി. യുധിഷ്ഠിരന്‍ വ്യാസകഥയും പര്യാലോചിച്ചുകൊണ്ട് ഹസ്തിനാപുരത്തിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പുതിയ വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.