Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടിവെള്ളം തേടി കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 10:25 am IST
in Kollam

ബി. പ്രമോദ്കുമാര്‍

പുനലൂര്‍: കിഴക്കന്‍ വനമേഖലയില്‍ ചൂടിന്റെ കാഠിന്യമേറിയതും കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞതുമൂലം കാട്ടുമൃഗങ്ങള്‍ കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ജനവാസ മേഖലയില്‍ എത്തിത്തുടങ്ങി. കഴിഞ്ഞയാഴ്ച ശെന്തുരുണിയില്‍ കാട്ടാനകളും കാട്ടുപോത്തുമൊക്കെ വെള്ളത്തിനും ഭക്ഷണത്തിനായി എത്തിയത് ജനങ്ങളെ പരിഭ്രാ ന്തരാക്കിയിട്ടുണ്ട്.

ശെന്തരുണിയില്‍ ബോട്ടിംഗ് നിലച്ചത് എല്ലാ ദിവസവും കാട്ടുമൃഗങ്ങളുടെ വരവ് ഈ മേഖലയിലേക്ക് കൂടാന്‍ കാരണമായിട്ടുണ്ട്. ഒരുകാലത്ത് ജില്ലയുടെ ഭൂവിസ്തൃതിയില്‍ മൂന്നിലൊന്നും വനപ്രദേശമായിരുന്നു. കിഴക്കുഭാഗത്തുള്ള പശ്ചിമഘട്ട പ്രദേശമാണ് വനഭൂമിയില്‍ ഭൂരിഭാഗവും. 81438 ഹെക്ടര്‍ വനഭൂമിയുണ്ടായിരുന്ന ഇവിടെ നിത്യഹരിത വനങ്ങളും തേക്ക് പ്ലാന്റേഷനുകളുമായിരുന്നു.

മനുഷ്യന്‍ നാട് വിട്ട് കാട്ടിലേക്ക് കയറിയതോടെ വനത്തിന്റെ ഏറിയ ഭാഗവും വന നശീകരണത്തോടെ ഇല്ലാതെയായി. ക്രമേണ ഇവിടെ പ്രകൃതി വിഭവങ്ങളുടെ ലഭ്യത കുറഞ്ഞു. കിഴക്കന്‍ വനമേഖലയില്‍ വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ് അച്ചന്‍കോവില്‍, റോസ്മല, ചെമ്പനരുവി, കുളത്തൂപ്പുഴ, വില്ലുമല എന്നീ സ്ഥലങ്ങള്‍. ഇവിടെയുള്ളവര്‍ അറിഞ്ഞും അറിയാതെയും വനനശീകരണത്തിന് കൂട്ടുനിന്നതോടെ ഇവിടുത്തെ വന സൗന്ദര്യം പൂര്‍ണമായും നശിച്ചു. മൃഗങ്ങളുടെയും പക്ഷിജാലകങ്ങളുടെയും ആവാസ വ്യവസ്ഥ തകര്‍ന്നതും കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണമായി.

മുമ്പ് കൊടുംവേനലില്‍ മൃഗങ്ങള്‍ക്ക് കാട്ടില്‍ തന്നെ ഭക്ഷണവും കുടിവെള്ളവും കണ്ടെത്താന്‍ കഴിയുമായിരുന്നു. മനുഷ്യന്റെ കാട്ടിലേക്കുള്ള കടന്നുകയറ്റം ഇതൊക്കെ താറുമാറാക്കി. തെന്മലയിലെ ശെന്തുരണി വനമേഖലയെ 1984 ന് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചവര്‍ ഇക്കോടൂറിസത്തിന്റെ പേരില്‍ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ താറുമാറാക്കുകയായിരുന്നു.

ഇവിടെ ആന, കാട്ടുപോത്ത്, കാട്ടുപൂച്ച, സിംഹവാലന്‍കുരങ്ങ് കരിങ്കുരങ്ങ്, മുള്ളന്‍ പന്നി തുടങ്ങി നിരവധി കാട്ടുമൃഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇതിന്റെയൊക്കെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കാട്ടാനകളും കാട്ടുപന്നികളും നാട്ടിലിറങ്ങിയതോടെ ലക്ഷങ്ങളുടെ കൃഷിനാശമാണ് കിഴക്കന്‍മേഖലയിലുണ്ടായത്. കൂടാതെ പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങളും ഏറെ കൊല്ലപ്പെട്ടു.

അടുത്തകാലത്തായിട്ടാണ് കാട്ടുമൃഗങ്ങളുടെ അക്രമണം ജനവാസ മേഖലയിലേക്ക് വ്യാപകമായത്. എന്നാല്‍ വന നശീകരണമാണ് ഇതിന്റെ മുഖ്യകാരണമെന്നറിയാവുന്ന അധികൃതര്‍ ഇതൊന്നും ശ്രദ്ധിക്കാതെ കിടക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.