കൊച്ചി: ഇലക്ട്രിക്കല്‍ സോഫ്റ്റ്ടോപ്പുമായി ബിഎംഡബ്ല്യു മിനി കണ്‍വര്‍ട്ടബിള്‍ വിപണിയിലെത്തി. എക്സ് ഷോറൂം വില 34,90,000 രൂപ. ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോണ്‍ സഹ്ര് പുതിയ മിനി വിപണിയിലിറക്കി. പൂര്‍ണമായും ഓട്ടോമാറ്റിക് ഇലക്ട്രിക് പവേര്‍ഡ് സോഫ്റ്റ് ടോപ് ഓപ്പറേഷന് സിസ്റ്റം, പൂര്‍ണ ഏകോപിത റോളോവര്‍ പ്രൊട്ടക്ഷന്‍ എന്നിവയുമായാണ് പുതിയ മിനി കണ്‍വര്‍ട്ടിബിള്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: