പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ പാര്‍ടി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഓമല്ലൂര്‍ ശങ്കരനെ ആറന്മുളയില് സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 18ന് പാര്‍ടി പതാകയുമേന്തി ഓമല്ലൂര്‍ ജങ്ഷനില്‍ പ്രകടനം നടത്തിയതിന് നേതൃത്വം നല്കിയ സിപി എം ഓമല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ സി കെ ഷൈനു, പ്രദീപ്, എ ആര് ശശിധരന് നായര്‍, ബ്രാഞ്ചംഗം പ്രസന്നന് നായര്‍ എന്നിവരെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയതായി സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പത്രകുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: