Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മ നി ആത്മനാ തുഷ്ടഃ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 08:02 pm IST
in Samskriti

സംസ്‌കൃതഭാഷയില്‍ ‘ആത്മാ’ എന്ന പദത്തിന്, സ്വയം (താന്‍) എന്നും മനസ്സ്, ബുദ്ധി, ശരീരം, ഇന്ദ്രിയങ്ങള്‍, പരമാത്മാവ്, ജീവാത്മാവ് എന്നിങ്ങനെ സന്ദര്‍ഭത്തിനനുസരിച്ച്, അര്‍ത്ഥം സ്വീകരിച്ചില്ലെങ്കില്‍, ഗീതയെപ്പോലെയുള്ള ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ യഥാര്‍ത്ഥമായ അവബോധം കിട്ടുകയില്ല.

ഇവിടെ ‘ആത്മനി’- എന്ന പദത്തിന് പരമാത്മാവില്‍ എന്നര്‍ത്ഥം. ആത്മനാ- ശ്രീകൃഷ്ണ ഭഗവാന്റെ സച്ചിദാനന്ദ രൂപത്തില്‍ ഉറപ്പിച്ച് നിര്‍ത്തിയ ബുദ്ധികൊണ്ട് ഉണ്ടാവുന്ന സന്തോഷത്താല്‍ തൃപ്തനായവന്, നശിക്കുന്നതും ദുഃഖങ്ങള്‍ ചേര്‍ന്നതും തുച്ഛവുമായ ഭൗതികസുഖങ്ങളില്‍ ആഗ്രഹം തോന്നുകയില്ല. അവയെ തീരെ ഉപേക്ഷിക്കും. ഒരു ഉദാഹരണം നോക്കാം. ഒരു കെട്ടു പച്ചപ്പുല്ലും ഒരു കെട്ട് വൈയ്‌ക്കോലും വെച്ച ഒരു സ്ഥലത്തേക്കു ഒരു പശുവിനെ അഴിച്ചുവിട്ടാല്‍ വൈക്കോല്‍ കെട്ടിനടുത്തേക്ക് ആ പശു പോവുകയില്ല.

പച്ചപ്പുല്‍ കെട്ടിനടുത്തേക്കു മാത്രമേ അതു പോവുകയുള്ളൂ. ഉണങ്ങിയ പുല്ലിനേക്കാള്‍ പച്ചപ്പുല്ലിന് എത്രയോ മടങ്ങ് സ്വാദു കൂടുമെന്ന് ആ പശുവിന് അറിയാം. പച്ചപ്പുല്ലു തിന്ന് ആ പശു സന്തോഷിക്കും. അതുപോലെ ഭൗതികസുഖങ്ങളെ പാടെ ഉപേക്ഷിച്ച്, ശ്രീകൃഷ്ണഭഗവാന്റെ രൂപ-കഥാ-നാമകീര്‍ത്തനങ്ങള്‍കൊണ്ട് സന്തുഷ്ടനായിത്തീര്‍ന്ന ഭക്തനാണ് സ്ഥിതപ്രജ്ഞ്ന്‍. അദ്ദേഹത്തിന് മറ്റൊരാഗ്രഹവും തോന്നുകയില്ല. പരീക്ഷിത്തു മഹാരാജാവ് ശ്രീശുകബ്രഹ്മര്‍ഷിയോടു പറയുന്ന ഒരു ശ്ലോകം നോക്കുക:

”നൈഷാതി ദുസ്സഹാക്ഷുന്മേ

ത്യക്തോ ദ മപി ബാധതേ

പിബന്തം ത്വന്മുഖാംഭോജച്യുതം

ഹരികഥാമൃതം”

(=പണ്ട് എനിക്ക് വിശപ്പും ദാഹവും സഹിക്കാന്‍ കഴിയില്ലായിരുന്നു. അതുകാരണമാണല്ലോ ശൃംഗി മഹര്‍ഷിയുടെ ശാപം എനിക്കു കിട്ടിയത്. എന്നാല്‍ ഇപ്പോള്‍ അങ്ങയുടെ മുഖമാകുന്ന ചെന്താമരപുഷ്പത്തില്‍നിന്ന് ഒഴുകി വരുന്ന ശ്രീകൃഷ്ണ കഥയാകുന്ന അമൃതം കുടിച്ചുകൊണ്ടിരിക്കുന്ന എന്നെ വിശപ്പും ദാഹവും ബാധിക്കുന്നതേയില്ല. ഒരു തുള്ളി വെള്ളം പോലും കുടിക്കണമെന്ന ആഗ്രഹം എനിക്കുതോന്നുന്നതേ ഇല്ല.)

ശ്രീകൃഷ്ണ ഭഗവാനില്‍ ബുദ്ധിയുറപ്പിച്ചു നിര്‍ത്തി ആ ആനന്ദം അനുഭവിക്കുന്ന വ്യക്തിയുടെ ലക്ഷണമാണ് ഇവിടെ പറഞ്ഞത്. ഈ അവസ്ഥ കൈവരിക്കാന്‍ ആഗ്രഹിക്കുന്നവന്‍ ഈ രീതിയില്‍ തന്നെ സാധന അനുഷ്ഠിക്കണമെന്നു താല്‍പ്പര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പുതിയ വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.