Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണ ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 07:52 pm IST
inSamskriti

പകല്‍ സമയത്ത് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പശുക്കളെ മേയ്‌ക്കാന്‍ പോകുമ്പോള്‍ ഗോപികമാര്‍ക്ക് വിരഹമനുഭവപ്പെട്ടു. അവര്‍ ഇങ്ങനെ പാടി: ‘ഓടക്കുഴല്‍ വായനയില്‍ അഗ്രഗണ്യനായിട്ടുളള കൃഷ്ണന്‍ തന്റെ ചുണ്ടുകള്‍ ഓടക്കുഴലില്‍ അമര്‍ത്തി കൈവിരലുകള്‍ അതില്‍ നൃത്തം ചെയ്യാന്‍ അനുവദിക്കുമ്പോള്‍ അപ്‌സരസ്ത്രീകള്‍ പോലും പ്രേമവിവശരായിത്തീരുന്നു. അല്ലല്ല, കൃഷ്ണന്റെ സംഗീതം മാന്‍പേടകളേയും പശുക്കളേയും ആകര്‍ഷിക്കുന്നു. ഹൃദയം പ്രേമസുരഭിലമായിത്തീര്‍ന്ന അവര്‍ വായിലിരിക്കുന്ന പുല്ലു തിന്നാന്‍ പോലും മറന്നിരിക്കുന്നു.’

‘കൃഷ്ണന്‍ പശുക്കളെ വിളിക്കുമ്പോള്‍ നദികള്‍ പ്രക്ഷുബ്ധമാവുന്നു. അവര്‍ തിരകളാകുന്ന കൈകള്‍ ഉയര്‍ത്തി കൃഷ്ണപാദരേണുക്കള്‍ തൊടാന്‍ ശ്രമിക്കുന്നു. എന്നാല്‍ അവന്റെ മധുരസ്വരം കേട്ട് അവര്‍ സ്തബ്ധരായി നിന്നുപോവുന്നു. കൃഷ്ണന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ മരങ്ങളും വളളിച്ചെടികളും ഉല്ലാസത്തിമിര്‍പ്പില്‍ തേനൊഴുക്കുന്നു. തേനീച്ചകളും ഹംസങ്ങളും കൊക്കുകളും മറ്റു പക്ഷികളും കൃഷ്ണനു ചുറ്റും കൂടുന്നു. കൃഷ്ണന്‍ പാടുമ്പോള്‍ മേഘങ്ങള്‍ മുരളുന്നു. അവ കൃത്യമായ സമയം പാലിച്ച് കുടപോലെ നിന്നു് പൂക്കള്‍ ചൊരിയുന്നു. ഇന്ദ്രനും ബ്രഹ്മാവിനും കൂടി കൃഷ്ണന്റെ സംഗീതം കേള്‍ക്കുമ്പോള്‍ ഭഗവാന്റെ ഗഹനമായ വശ്യശക്തിയുടെ ആഴമളക്കാന്‍ കഴിയാതെ നിന്നുപോകുന്നു. അപ്പോള്‍ പിന്നെ വ്രജസ്ത്രീകളായ നമുക്ക് കൃഷ്ണദര്‍ശനം കൊണ്ട് ദേഹബുദ്ധിയും ലോകബോധവും നഷ്ടമാവുന്നതില്‍ അത്ഭുതമെന്തുളളൂ?’

കൃഷ്ണന്‍ തന്റെ തോഴരോടും തോഴിമാരോടുമൊത്ത് യമുനാതീരത്ത് വിഹരിക്കുമ്പോള്‍ മന്ദമാരുതന്‍ അവനെ വീശുന്നു. സ്വര്‍ഗ്ഗഗായകര്‍ അവന്റെ മഹിമകളെ വാഴ്‌ത്തുന്നു. അതാ വരുന്നു കൃഷ്ണന്‍, വ്രജസംരക്ഷകന്‍, ഗോപാലന്‍. മുതിര്‍ന്നവര്‍പോലും ആ പാദകമലങ്ങളില്‍ വന്ദിക്കുന്നു. പശുക്കളെ മേയ്‌ക്കാന്‍ കൊണ്ടുപോയി തിരിച്ചുവരുന്ന കൃഷ്ണന്‍ തളര്‍ന്നപോലെ കാണപ്പെടുന്നുവെങ്കിലും ആ മുഖം എത്ര സുന്ദരവും രമണീയവുമാണ്. കഴുത്തിലണിഞ്ഞ പൂമാല പശുക്കുളമ്പടികളില്‍ നിന്നുളള പൊടിയണിഞ്ഞിരിക്കുന്നു. ആ പശുക്കളാകട്ടെ കൃഷ്ണനേറ്റവും പ്രിയപ്പെട്ടവയത്രേ. ചെറിയൊരാന നടക്കുന്നതുപോലെ അവന്‍ വരുമ്പോള്‍ നമ്മിലെ വിരഹദുഃഖമെല്ലാം പൊയ്‌പ്പോവുന്നു.

അങ്ങനെ ഗോപികമാര്‍ അവനെക്കുറിച്ചു പാടി. സര്‍വ്വസമര്‍പ്പണം കൊണ്ടും പരിപൂര്‍ണ്ണ പ്രേമം കൊണ്ടും ഗോപികമാരുടെ ഹൃദയങ്ങള്‍ നിറഞ്ഞിരുന്നു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.