മുംബൈ: വിദേശനാണ്യ ശേഖരത്തില്‍ ഭാരതത്തിന് റെക്കാര്‍ഡ് നേട്ടം. 250 കോടി ഡോളര്‍ കൂടി വര്‍ദ്ധിച്ച് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 355900 കോടി ഡോളറില്‍ എത്തി. മാര്‍ച്ച് 18ന് അവസാനിച്ച ആഴ്ചയിലുണ്ടാക്കിയ നേട്ടമാണിത്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതും മികച്ച വളര്‍ച്ച കൈവരിച്ചതുമാണ് വിദേശനാണ്യം ഇവിടേക്ക് ഒഴുകിയെത്താന്‍ കാരണം. ഭാരതത്തില്‍ നിക്ഷേപിക്കുന്നത് വളരെ ഗുണകരമാണെന്ന് വിദേശ കമ്പനികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നതാണ് മറ്റൊരു പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: