Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലങ്കാവിവരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 07:33 pm IST
in Samskriti

താന്‍ കണ്ട ലങ്കയെപ്പറ്റി ഹനുമാന്‍ വിവരിക്കുന്നു.

”ത്രികുടാചലത്തിനു നേരെ മുകളിലുള്ള ലങ്കാനഗരത്തിന് എഴുന്നൂറ് യോജന വിസ്താരമുണ്ട്. നാലുദിക്കിലും ഗോപുരങ്ങളും ഓരോ ഗോപുരത്തിനും ഏഴുനിലകളുമുണ്ട്. അതിന്റെയുള്ളില്‍ നല്ല ഉയരമുള്ള ഏഴുമതിലുകള്‍ പിന്നെയുമുണ്ട്. അവയ്‌ക്കും നന്നാലുഗോപുരങ്ങളുണ്ട്. അതിനുള്ളില്‍ വീണ്ടും ഇരുപത്തെട്ടു ഗോപുരം. എല്ലാ ഗോപുരത്തിനും വെളിയില്‍ അഗാധമായ കിടങ്ങുകള്‍. അവയ്‌ക്കുള്ളിലേക്കു കയറാന്‍ യന്ത്രപ്പാലങ്ങള്‍. കിഴക്കേ ഗോപുരം കാക്കുന്നതിന് പതിനായിരം രാക്ഷസന്മാരുണ്ട്. തെക്കേ ഗോപുരത്തില്‍ ഒരുലക്ഷവും പടിഞ്ഞാറേ ഗോപുരത്തില്‍ പത്തുലക്ഷവും വടക്കുഗോപുരത്തില്‍ ഒരുകോടിയും രാക്ഷസന്മാരാണ് കാവല്‍.

അന്തഃപുരങ്ങള്‍ സംരക്ഷിക്കാനും അത്രയുംപേരുണ്ട്. മന്ത്രാലയങ്ങളുടെ സംരക്ഷണത്തിന് അതിലിരട്ടിപ്പേരുണ്ട്. ലങ്കാനഗരത്തിന്റെ മനോഹാരിത വര്‍ണ്ണിക്കാന്‍ കഴിയില്ല. സുവര്‍ണനിര്‍മ്മിതമായ മാളികകള്‍, ഭക്ഷണശാലകള്‍, നാടകശാലകള്‍, നടപ്പന്തലുകള്‍, കുളിക്കടവുകള്‍ ഇവ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് രാക്ഷസന്മാരുണ്ട്. രാക്ഷസന്മാര്‍ക്കു മദ്യപിക്കാനുള്ള മദ്യശാലകള്‍ ആവശ്യംപോലെ. ഏകാന്തമായി ചെന്നിരുന്ന് വിശ്രമിക്കാനും ധ്യാനിക്കാനുമൊക്കെ നിര്‍മ്മലമായ മന്ദിരങ്ങളും കാണാം.

ലങ്കയിലുള്ളവരെല്ലാം വളരെ സന്തോഷത്തോടെ ജീവിക്കുന്നു. അവിടെ നിറയെ മദയാനകളുണ്ട്. അനേകം രഥങ്ങള്‍ ഞാന്‍ കണ്ടു. അതിനുവേണ്ട കുതിരകളുമുണ്ട്. രാവണന്റെ ശക്തിക്കനുസരിച്ച് ലങ്കാവാസികള്‍ രാക്ഷസ സമൂഹങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു. നഗരത്തിന്റെ നാലു പ്രവേശനദ്വാരത്തിനും നല്ല വിസ്താരമുണ്ട്. അവിടെ കല്ലുകളും ശരങ്ങളും ശത്രുക്കള്‍ക്കുനേരെ പ്രയോഗിക്കാനുള്ള വലിയ യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു.

വീരന്മാരായ രാക്ഷസന്മാര്‍ ഭയങ്കരങ്ങളായതും, കാരിരുമ്പുകൊണ്ടുണ്ടാക്കിയതും മൂര്‍ച്ചയുള്ളതുമായ ശതഘ്‌നികള്‍ നൂറുകണക്കിന് ശേഖരിച്ചിട്ടുണ്ട്. അതിനാല്‍ മാറ്റി ആര്‍ക്കും കടക്കാന്‍ കഴിയാതാക്കും. രാവണന്‍ സൈന്യത്തെ നന്നായി പരിരക്ഷിക്കുന്നു.

ഞാന്‍ ലങ്കയിലെ സൈന്യത്തിന്റെ നാലിലൊന്നും, ഗോപുരങ്ങളും കോട്ടകളും ശതഘ്‌നികളും നശിപ്പിച്ചിട്ടാണു വന്നത്. എനിക്കിതൊക്കെ ചെയ്യാന്‍ കഴിഞ്ഞത് അവിടുത്തെ അനുഗ്രഹം കൊണ്ടാണ്. ഒരു നല്ല ഭക്തന്റെ മനസ്സ് അങ്ങനെയാണ്. താന്‍ എന്തുനേട്ടമുണ്ടാക്കിയാലും അതെല്ലാം ഭഗവാന്റെ കാരുണ്യം എന്ന ചിന്തയാണ് ഏറ്റവും വലിയ ഭക്തി. നാമിനി വൈകാതെ യാത്ര പുറപ്പെട്ട് സമുദ്രം കടന്ന് രാവണന്റെ അഹങ്കാരം ശമിപ്പിച്ച് സീതയെ വീണ്ടെടുക്കണം. എന്ന് ഹനുമാന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനം വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
India

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

India

മാലിയിൽ ഭീകരാക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിന് പനവൂര്‍ എസ്-വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ നിലവിളക്ക് തെളിയിക്കുന്നു. മാങ്കുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി, ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ സമീപം
Kerala

കര്‍ത്തവ്യങ്ങള്‍ മറക്കുന്നവര്‍ ചത്തതിനൊപ്പം ജീവിക്കുന്നു: സ്വാമി രാമപാദാനന്ദ സരസ്വതി

സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

മാരാര്‍ജിയുടെ പൊതുജീവിതം പുതുതലമുറ പാഠമാക്കണം: സി.കെ. പത്മനാഭന്‍

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഡൽഹി എയർപോർട്ടിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ച് 6 പേർക്ക് പരിക്ക്, യാത്രക്കാരെ എമർജൻസി സ്ലൈഡിലൂടെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

രൺവീർ സിംഗിന്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4 ആഴ്ചയ്‌ക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം

അമ്പലപ്പുഴ പള്ളിപ്പാനയിലെ സാമൂഹ്യ സമരസത

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 19കാരൻ അറസ്റ്റില്‍

എഴുത്തച്ഛനില്ലെങ്കില്‍ കേരളമില്ല

കള്ളനെ പേടിച്ച് ബുക്കിൽ സ്വ‍ർണം ഒളിപ്പിച്ചു: ഒടുവിൽ എത്തിയത് ആക്രികടയിലും, തെരച്ചിൽ നടത്തിയവർക്ക് സൂര്യാതപം! നാടകീയ സംഭവങ്ങൾ

ക്ഷേത്ര കവാടങ്ങൾ തുറന്നതിനുശേഷം കേദാർനാഥിൽ വൻ ഭക്തജനപ്രവാഹം ; മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകരെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.