Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൊഹാന്‍ ക്രൈഫ് അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 10:28 pm IST
inSports

ബാഴ്‌സലോണ: ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് (68) അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തിന് ചികിത്സയിലായിരുന്ന ക്രൈഫ് ഇന്നലെ സ്‌പെയിനിലെ ബാഴ്‌സലോണയിലാണ് അന്തരിച്ചത്. മരണസമയത്ത് കുടുംബാംഗങ്ങള്‍ സമീപത്തുണ്ടായിരുന്നു. ക്രൈഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. 2015 ഒക്‌റ്റോബറിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താവായ യൊഹാന്‍ ക്രൈഫ് ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളാണ്. മൂന്നു വട്ടം ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടി. 1974ല്‍ നെതര്‍ലന്‍ഡ്‌സിനെ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തിച്ചതിലൂടെയാണ് ഇദ്ദേഹം ഇതിഹാസമായി മാറിയത്. എന്നാല്‍, ഫൈനലില്‍ ജര്‍മനിയോട് തോറ്റു. പിന്നീട് 2010ലാണ് ഡച്ച് പട ഫൈനല്‍ കളിച്ചത്. 1966 മുതല്‍ 77 വരെയുള്ള കാലത്ത് 48 തവണ ഡച്ച് ജഴ്‌സിയണിഞ്ഞ ക്രൈഫ് 48 കളികളില്‍ 33 ഗോളുകള്‍ നേടി.

ക്ലബ് ഫുട്‌ബോളില്‍ ആദ്യം ഡച്ച് ടീം അയാക്‌സിന്റെയും പിന്നീട് സ്പാനിഷ് ടീം ബാഴ്‌സലോണയുടെയും താരമായിരുന്നു. 1964 മുതല്‍ 73 വരെ അയാക്‌സിനായി കളിച്ചു. 1973ല്‍ ബാഴ്‌സലോണയിലേക്ക് പോയി. 78 വരെ അവിടെ തുടര്‍ന്നു. ആ സമയത്ത് ടീം സ്പാനിഷ് ലീഗ്, ലീഗ് കപ്പ് കിരീടങ്ങള്‍ നേടി. ബാഴ്‌സലോണയില്‍നിന്ന് യുഎസിലേക്കു പോയ അദ്ദേഹം 1981ല്‍ ലെവന്റയിലൂടെ യൂറോപ്പില്‍ തിരിച്ചെത്തി. അതേ വര്‍ഷം തന്നെ അയാക്‌സിലും കളിച്ചു. 83-84 സീസണില്‍ ഫെയനൂര്‍ദില്‍ കളിച്ച് ക്ലബ് കരിയറിനോട് വിടപറഞ്ഞു.

ക്ലബ് ഫുട്‌ബോളില്‍ അയാക്‌സാണ് ക്രൈഫിന്റെ മികവ് ഏറെക്കാലം അനുഭവിച്ചത്. രണ്ടു തവണയായി 276 കളികളില്‍ 204 ഗോളുകള്‍. ബാഴ്‌സയ്‌ക്കായി 143 മത്സരങ്ങളില്‍ 48 തവണ ലക്ഷ്യം കണ്ടു. രാജ്യത്തിനും ക്ലബ്ബിനുമായി 520 മത്സരങ്ങൡല്‍ 392 തവണ ലക്ഷ്യം കണ്ടു ക്രൈഫിന്റെ ബൂട്ടുകള്‍.

കളിക്കാലത്തിനു ശേഷം പരിശീലക വേഷത്തിലും തിളങ്ങി താരം. 374 കളികളില്‍ വിവിധ ടീമുകളെ പരിശീലിപ്പിച്ചതില്‍ 242ലും ജയം. തോല്‍വി 70 കളികളില്‍ മാത്രം. 1985ല്‍ അയാക്‌സിലൂടെയാണ് ക്രൈഫ് ആദ്യം പരിശീലക കുപ്പായമണിഞ്ഞത്. 88ല്‍ ബാഴ്‌സലോണയിലേക്കു പോയി. 1996 വരെയുള്ള കാലയളവില്‍ നാല് ലീഗ് കിരീടങ്ങളും ഓരോ വട്ടം യൂറോപ്യന്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും കറ്റാലന്‍ പട സ്വന്തമാക്കി. 2009-13ല്‍ കറ്റലോണിയയെയും പരിശീലിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

India

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.