കൊച്ചി: ചോയ്സ് സ്കൂള്‍ ക്യാംപസിനായി തിരുവല്ലയില്‍ പണിയാന്‍ ലക്ഷ്യമിടുന്ന ആര്‍ക്കിടെക്ചറല്‍ രൂപരേഖ ആഗോള ആര്‍ക്കിടൈസര്‍ എ+ അവാര്‍ഡിന്റെ അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ‘അണ്‍ബില്‍റ്റ് ഇന്‍സ്റ്റിട്യൂഷണല്‍’ വിഭാഗത്തിലാണ് അവാര്‍ഡ്. ഭാരതത്തില്‍ നിന്ന് ചോയ്സ് സ്കൂള്‍ മാത്രമാണ് ഈ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടിരിക്കുന്നത്. വേേു://മംമൃറ.െമൃരവശശ്വേലൃ. രീാ/ുൗയഹശര/്ീശേിഴ/?രശറ=100 എന്ന ലിങ്കില്‍നിന്ന് പൊതുജനത്തിനും ഓരോ വിഭാഗത്തിനായും വോട്ട് ചെയ്യാം. ന്യൂയോര്‍ക്കിലെ സെട്രറൂഡിയാണ് ചോയ്സ് സ്കൂളിനായുള്ള രൂപരേഖ തയാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: