തൃശൂര്‍: അഞ്ച് ശതമാനം വരെ പണിക്കൂലിയുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം പുതിയ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാനുള്ള ഗോള്‍ഡ് എക്സ്ചേഞ്ച് ഓഫറുമായി ജോയ് ആലുക്കാസ്. പണിക്കൂലി ഈടാക്കാതെ തൂക്കത്തിലും വിലയിലും മാറ്റമില്ലാതെ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാം. മറ്റു ജ്വല്ലറികളില്‍ നിന്നു വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ക്കും ഓഫര്‍ ലഭ്യമാണെന്നും ഉപഭോക്താക്കളുടെ സംതൃപ്തിയ്ക്കാണ് പ്രാധാന്യമെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: