Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന്‍ ശ്രീരാമസന്നിധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 06:45 pm IST
in Samskriti

വാല്‍മീകി രാമായണത്തില്‍ ലക്ഷ്മണനോട് കുശലം പറയണം എന്നു മാത്രമേയുള്ളൂ. ലക്ഷ്മണനോട് പരുഷം പറയേണ്ടിവന്നതില്‍ സീതയുടെ പശ്ചാത്താപവും മഹത്വവും ഇവിടെ വെളിപ്പെടുന്നു.

തുടര്‍ന്ന് ഹനുമാന്‍ താന്‍ അശോകവനം തകര്‍ത്തതും കിങ്കരന്മാരെ കൊന്നതും വിവരിച്ചു. തന്നെ പിടിക്കാന്‍ വന്ന ജംബുമാലി ഉള്‍പ്പെടെയുള്ള മന്ത്രിപുത്രന്മാരെയും, പിന്നെ രാവണപുത്രനായ അക്ഷകുമാരനേയും വധിച്ചു. മേഘനാഥന്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.

അതിനെ മാനിച്ച് ബന്ധനസ്ഥനായി അഭിനയിച്ച് രാവണസന്നിധിയിലെത്തി. പറഞ്ഞകാര്യങ്ങളും ശ്രീരാമനെ കേള്‍പ്പിച്ചു. തന്നെ കൊല്ലാന്‍ രാവണന്‍ കല്‍പിച്ചപ്പോള്‍ വിഭീഷണന്‍ തടഞ്ഞു. പിന്നെ രാവണന്റെ നിര്‍ദ്ദേശമനുസരിച്ചു അവര്‍ തന്റെ വാലില്‍ തുണിചുറ്റി തീകൊളുത്തി അത് അവസരമാക്കി ലങ്ക ചുട്ടെരിച്ചിട്ട് ഇങ്ങോട്ടു മടങ്ങിപ്പോന്നു.

ഹനുമാന്റെ വാക്കുകള്‍ കേട്ട് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ഹൃദയത്തില്‍ ആനന്ദബാഷ്പം നിറഞ്ഞു ഹനുമാനെ പ്രീതിയോടെ ആലിംഗനം ചെയ്തു. ഈ രംഗം അദ്ധ്യാത്മരാമായണം മൂലത്തില്‍ ഇങ്ങനെയാണ് രാമന്‍ പ്രസന്നനായി പറഞ്ഞു.

‘ഹനുമാന്‍ അങ്ങുചെയ്ത കാര്യം ദേവന്മാര്‍ക്കുപോലും അസാദ്ധ്യമായതാണ്. ഇതിനുപകരമായി എന്തുപകാരം ചെയ്യുമെന്ന് എനിക്കറിഞ്ഞുകൂടാ. എടുത്തുകൊള്ളൂ. ഞാനിപ്പോള്‍ തന്നെ എന്റെ സര്‍വസ്വവും അങ്ങേക്കു സമര്‍പ്പിക്കുന്നു.”ഇങ്ങനെ പറഞ്ഞ് അദ്ദേഹം വാനരശ്രേഷ്ഠനായ ഹനുമാന് ഗാഢമായ ആലിംഗനം നല്‍കി. അദ്ദേഹത്തിന്റെ നേത്രങ്ങളില്‍ കണ്ണുനീരും ഹൃദയത്തില്‍ പരമമായ പ്രേമവും നിറഞ്ഞുതുളുമ്പി. ഭക്തവത്സലനായ രഘുരാമന്‍ ഹനുമാനോടു പറഞ്ഞു:

”സംസാരത്തില്‍ എന്റെ ആലിംഗനം ലഭിക്കുകയെന്നത് പരമദുര്‍ലഭമാണ്. ഹേ പരിപുംഗവാ, ആ സൗഭാഗ്യം താങ്കള്‍ക്കു കിട്ടിയിരിക്കുന്നു. താങ്കള്‍ എന്റെ പ്രിയമിത്രവും പരമഭക്തനുമാണ്.”

ശ്രീ പരമേശ്വരന്‍ പാര്‍വതിയോടു പറയുന്നു

യത് പാദപത്മയുഗളം തുളസീദളാദൈ്യഃ

സമ്പൂജ്യ വിഷ്ണുപദവീമതുലാം പ്രയാന്തി

തേനൈവ കിം പുനരസൗ പരിരബ്ധമൂര്‍ത്തീ

രാമേണ വായുതനയഃകൃതപുണ്യപുഞ്ജഃ

(ഹേ പാര്‍വതീ, യാതൊരാളുടെ ചരണാരവിന്ദയുഗളത്തെ തുളസീദളം തുടങ്ങിയവകൊണ്ട് പൂജിച്ചാല്‍, ഭക്തജനങ്ങള്‍ അതുല്യമായ വിഷ്ണുപദം പ്രാപിക്കുന്നുവോ അങ്ങനെയുള്ള രാമന്റെ ആലിംഗനം ലഭിക്കത്തക്കവിധം പരിശുദ്ധകര്‍മ്മമനുഷ്ഠിച്ച പവനപുത്രന്റെ പുണ്യത്തെപ്പറ്റി എന്തു പറയാനാണ്)

സുന്ദരകാണ്ഡത്തിലെ ഹനുമാനെ ആത്മാന്വേഷിയായ ഒരു സാധകനായി കാണണം. ആദ്യം ലക്ഷ്യം തീരുമാനിച്ചു. പിന്നെ അതുറപ്പിച്ചു. ഈ ജന്മത്തില്‍തന്നെ ഞാന്‍ ആത്മസാക്ഷാത്കാരം നേടും എന്നുറപ്പിക്കുന്ന സാധകന്‍ എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് അതു നേടുന്നു. അതിന്റെ ഫലമായി ആ ഭഗവാന്റെ ആലിംഗനത്തില്‍ അമര്‍ന്ന് സര്‍വ്വസ്വവും സമ്പാദിക്കുന്നു. ഭക്തനും ഭഗവാനും ഒന്നായിത്തീരുന്നു. അതാണ് ഹനുമാന്റെ ഭാഗ്യോദയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

India

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.