Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടമല പാറമട: നാട്ടുകാര്‍ പഞ്ചായത്തോഫീസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 10:49 pm IST
in Kottayam

രാമപുരം: കുറിഞ്ഞി മലനിരകളിലെ കോട്ടമലയില്‍ പാറമടയ്‌ക്ക് അനുമതി നല്‍കേണ്ടന്ന തീരുമാനം ഉള്‍ക്കൊള്ളുന്ന മിനിറ്റ്‌സിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നാട്ടുകാര്‍ രാമപുരം പഞ്ചായത്തോഫീസ് ഉപരോധിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

കുറിഞ്ഞി കോട്ടമലയില്‍ പാറമടയ്‌ക്കും ക്രഷര്‍ യൂണിറ്റും ആരംഭിക്കുന്നതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുവാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. പാറമടയ്‌ക്ക് അനുമതി നല്‍കില്ലെന്നും കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. അന്നേ ദിവസം ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ പഞ്ചായത്തോഫീസ് പടിക്കല്‍ നടന്നിരുന്നു. ഈ തീരുമാനം ഉള്‍ക്കൊള്ളുന്ന മിനിട്‌സിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ചില പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ കോട്ടമല നിവാസികള്‍ തിങ്കളാഴ്ച പഞ്ചായത്തോഫിസില്‍ എത്തി.എന്നാല്‍ പ്രസിഡന്റ് സ്ഥലത്തില്ലാത്തതിനാല്‍ മിനിട്‌സിന്റെ പകര്‍പ്പ് നല്‍കുവാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പഞ്ചായത്തോഫീസ് ഉപരോധിച്ചത്. തുടര്‍ന്ന് സ്ഥലം എംഎല്‍എ കെ. എം. മാണി ഇടപെട്ട് പഞ്ചായത്ത് പ്രസിഡന്റിനോട് ഉടന്‍ പകര്‍പ്പ് നല്‍കുവാന്‍ നിര്‍ദേശിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അസുഖം മൂലം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ജീവനക്കാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെത്തി ഒപ്പു വാങ്ങി പകര്‍പ്പ് നല്‍കുകയായിരുന്നു.

രണ്ടു മണിക്കുര്‍ നേരത്തെ ഉപരോധത്തിനൊടുവില്‍ നാട്ടുകാര്‍ പിരിഞ്ഞു പോയി. പോലീസ് സ്ഥലത്തെത്തിയിരുന്നു. മിനിട്‌സ് സംബന്ധിച്ച് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് പകര്‍പ്പ് നല്കുന്നതില്‍ കാലതാമസം വന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പറഞ്ഞു. അസുഖം മൂലം വിശ്രമത്തിലായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല. പാറമട അനുവദിക്കാതിരിക്കുവാന്‍ പഞ്ചായത്ത് സുപ്രീംകോടതിയെ ഉടന്‍ സമീപിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.

പഞ്ചായത്ത് പടിക്കല്‍ നടന്ന പ്രതിഷേധ സമരത്തിന് കുറിഞ്ഞി പള്ളി വികാരി ഫാ തോമസ് ആയിലുക്കുന്നേല്‍, വില്‍സണ്‍ പുതിയകുന്നേല്‍ തോമസ് ഉപ്പുമാക്കല്‍, ഷാജി പൊരുന്നിയ്‌ക്കല്‍ ബേബി തച്ചേട്ട് സോണി കമ്പകത്തുങ്കല്‍, പ്രമോദ് കൈപ്പിരിക്കല്‍, ഷിജു ഇരുവേലിക്കുന്നേല്‍, ബാബു കിഴതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.