മാനന്തവാടി : ഹിന്ദുഐക്യവേദി മാനന്തവാടി താലൂക്ക് സമിതി പുന:സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി ഡോക്ടര്‍ എം.രാഘവവാര്യര് (രക്ഷാധികാരി), കെ.രാധാകൃഷ്ണന് (പ്രസിഡന്റ്) ചന്ദ്രന് ഇടിക്കര (സെക്രട്ടറി) , സി.വിജയന്(വൈസ്പ്രസിഡന്റ്), സി.കെ.ദേവദാസ് (ട്രഷറര്‍), പുനത്തില്‍ കൃഷ്ണന്,വി.ശശിധരന്‍നമ്പ്യാര്‍, ഉമേഷ്ബാബു(കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. സംഘടനാ വിഷയത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ.ഉദയന്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: