കൊച്ചി: ഓപ്പോ മൊബൈല്‍സിനെ ഐസിസിയുടെ ഔദ്യോഗിക ആഗോള മൊബൈല്‍ പങ്കാളിയായി നിയമിച്ചു. നാലു വര്‍ഷത്തേയ്ക്കാണ് നിയമനം.
ക്രിക്കറ്റ് ആവേശം ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിക്കുകയാണ് ഉദ്ദേശ്യം. എഫ്1 ഐസിസിഡബ്ല്യു ടി20 ലിമിറ്റഡ് എഡിഷന് ഫോണുകളും വിപണിയിലെത്തിച്ചിട്ടുണ്ടെന്ന് ഓപ്പോ ഗ്ലോബല്‍ വൈസ് പ്രസിഡന്റും ഓപ്പോ ഇന്ത്യ പ്രസിഡന്റുമായ സ്കീ ലീ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: