കൊച്ചി: ഡിജിവേള്ഡ് ഇന്ത്യന്‍ പവര്‍ ബ്രാന്‍ഡ് 2016 അവാര്‍ഡ് കരസ്ഥമാക്കി. അവാര്‍ഡ് നേടിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി, കൊച്ചിയില്‍ ഒട്ടേറെ ഇളവുകളും പ്രഖ്യാപിച്ചു.
81 സെ.മി എല്‍ഇഡി ടിവി, 1449 രൂപ ഇഎംഐയില്‍ സ്വന്തമാക്കാം. എല്‍ഇഡിക്ക് അഞ്ചുവര്‍ഷത്തെ വാറന്റിയുമുണ്ട്.ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുകയാണ് ഉദ്ദേശ്യമെന്ന് ടെക്നോകാര്‍ട് ഇന്ത്യ സിഇഒ സഞ്ജയ് കാര്‍വ പറഞ്ഞു. ഓഫര്‍ ഏപ്രില്‍ 30 വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: